CES 2013 : സാങ്കേതികലോകം അമ്പരക്കുമ്പോള്‍

By Super
|
<ul id="pagination-digg"><li class="previous"><a href="/news/best-of-ces-2013-6.html">« Previous</a>


സ്മാര്‍ട്ട് കണ്ണട

CES 2013 : സാങ്കേതികലോകം അമ്പരക്കുമ്പോള്‍

പേര് കേട്ട് ഗൂഗിളിന്റേതാണെന്ന് കരുതേണ്ട. പക്ഷെ സംഗതി സ്മാര്‍ട്ടാണ്. വൂസിക്‌സ് എം100 സ്മാര്‍ട്ട് ഗ്ലാസ്സ് ഒരു സ്മാര്‍ട്ട്‌ഫോണ്‍ അപ്പാടെ നിങ്ങളുടെ കണ്ണിലേയ്ക്ക് കൊണ്ടുവരും. ആന്‍ഡ്രോയ്ഡ് 4.0 ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഈ കണ്ണട ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോണ്‍ വിളിയ്ക്കാം, നെറ്റ് ഉപയോഗിയ്ക്കാം, വീഡിയോകള്‍ കാണാം.കൂടാതെ 720p വീഡിയോ റെക്കോര്‍ഡിംഗ് ഓപ്ഷനുമുണ്ട്. ജിപിഎസ്, വൈ-ഫൈ,ബ്ലൂടൂത്ത് തുടങ്ങിയവയാണ് കണക്ടിവിറ്റി സംവിധാനങ്ങള്‍.

<ul id="pagination-digg"><li class="previous"><a href="/news/best-of-ces-2013-6.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X