CES 2013 : സാങ്കേതികലോകം അമ്പരക്കുമ്പോള്‍
കണ്‍സ്യൂമര്‍ ഇവാല്യുവേഷന്‍ ഷോ 2013 നടക്കുമ്പോള്‍ ലോകത്തെമ്പാടു നിന്നുമുള്ള ഒട്ടേറെ കമ്പനികളുടെ, വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കാഴ്ചയ്‌ക്കെത്തും. ഓരോ കമ്പനികളും അവരുടെ ഈ വര്‍ഷത്തെ തുറുപ്പ് ചീട്ടുകളെ ഇറക്കുന്ന സമയമാണിത്. ഇന്ന് ആരംഭിച്ച് വരുന്ന വെള്ളിയാഴ്ച അവസാനിയ്ക്കുന്ന ഈ സാങ്കേതിക മാമാങ്കത്തിന് ഇക്കുറി തിളക്കങ്ങളേറെയാണ്. ഉത്പന്നങ്ങളിലെ വൈവിധ്യവും അതിനൂതന സാങ്കേതിക വിദ്യകളും അവതരിപ്പിയ്ക്കപ്പെടുന്ന ലാസ് വേഗാസിലെയും മറ്റും CES അരങ്ങുകളില്‍ 2013ലെ താരങ്ങള്‍ അണിനിരക്കും. അവതരിപ്പിയ്ക്കപ്പെടുന്ന ഉപകരണവൈവിധ്യത്തില്‍ ചില തികച്ചും വ്യത്യസ്തങ്ങളും രസകരങ്ങളുമായ സംഗതികള്‍ കൂടിയുണ്ട്. അതിലേയ്ക്കും മികച്ച 6 എണ്ണത്തെ പരിചയപ്പെടാം.

paper-tab-6
paper-tab-6
paper-tab
paper-tab
paper-tab-2
paper-tab-2
paper-tab-4
paper-tab-4
paper-tab-3
paper-tab-3


Click it and Unblock the Notifications








