കണ്ടിട്ടുണ്ടോ ഇത്രയും മോശമായ ഐഫോണ്‍ കെയ്‌സുകള്‍???

Posted By:

സ്മാര്‍ട്‌ഫോണുകളില്‍ വിപ്ലവായിരുന്നു ആപ്പിളിന്റെ ഐ ഫോണ്‍ എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഐഫോണുകള്‍ക്ക് അനുയോജ്യമായ കുറെ കെയ്‌സുകളും നമ്മള്‍ പലപ്പോഴായി കണ്ടിട്ടുണ്ട്. ഫോണ്‍ നല്ല രീതിയില്‍ ഉപയോഗിക്കാനാണ് ഈ കെയ്‌സുകള്‍ ഉപയോഗിക്കുന്നത്. സംരക്ഷിക്കുക മാത്രമല്ല, ഭംഗി വര്‍ദ്ധിപ്പിക്കാനും കെയ്്‌സുകള്‍ക്ക് സാധിക്കും.

എന്നാല്‍ ഇതിന് ഒരു മറുവശം കുടിയുണ്ട്. ഫോണിന്റെ എല്ലാ ആകര്‍ഷണീയതും നശിപ്പിക്കാനും ചില കെയ്‌സുകള്‍ക്ക് സാധിക്കും. അത്തരത്തിലുള്ള ഏതാനും ഐ ഫോണ്‍ കെയ്‌സുകളാണ് ചുവടെ കൊടുക്കുന്നത്. അപൂര്‍വം ചിലര്‍ക്ക് ഇത് ഇഷ്ടപ്പെടുകയും ചെയ്‌തേക്കാം.

കണ്ടിട്ടുണ്ടോ ഇത്രയും മോശമായ ഐഫോണ്‍ കെയ്‌സുകള്‍???

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot