വളരെയധികം ആക്‌സസറികളില്‍ ആമസോണ്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു..!

Written By:

ഈ ദീപാവലി ആഘോഷിക്കുന്നതിനായി വളരെയധികം ഉല്‍പ്പന്നങ്ങളിലാണ് ആമസോണ്‍ ഓഫറുകള്‍ നല്‍കുന്നത്. ഒക്ടോബര്‍ 16-ന് ആരംഭിച്ച ഉത്സവ ഓഫറുകള്‍ ഈ മാസം 26 വരെയാണ് നീണ്ട് നില്‍ക്കുന്നത്. അതേ സമയം തന്നെ മറ്റ് ആഭ്യന്തര ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരും (ഫാഷന്‍, ഇലക്ട്രോണിക് മുതലായവ) അവരുടെ ഉല്‍പ്പന്നങ്ങളില്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്.

സ്‌നാപ്ഡീല്‍, ഫഌപ്കാര്‍ട്ട്, മിന്ത്ര മുതലായവ ഓഫറുകള്‍ നല്‍കുന്നുണ്ടെങ്കിലും അത് ആഭ്യന്തര വിപണിയില്‍ മാത്രം ഒതുങ്ങുന്നതാണ്. അതേസമയം അന്തര്‍ദേശീയ ഓണ്‍ലൈന്‍ റീട്ടെയില്‍മാരായ ആമസോണ്‍ പോലുളളവ വിജയകരമായി പ്രാദേശിക ഇ കൊമേഴ്‌സ് സൈറ്റുകളുമായി മല്‍സരിക്കാന്‍ എത്തിക്കഴിഞ്ഞു.

ഏതായാലും, ഇന്‍ഡ്യക്ക് പുറത്ത് ഓഫറുകള്‍ വിപുലീകരിച്ചുകൊണ്ട് ആമസോണ്‍, അന്തര്‍ദേശീയ തലത്തില്‍ ഇ കൊമേഴ്‌സ് വിഭാഗത്തിലെ ഭീമന്മാര്‍, യുഎസ്സ് വിപണിയില്‍ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കാന്‍ ആരംഭിച്ചിരിക്കുന്നു.

കമ്പ്യൂട്ടര്‍ ആക്‌സസറികളും സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികളുമാണ് ഉല്‍പ്പന്നങ്ങളില്‍ അധികവും. ബ്ലുടൂത്ത് സ്റ്റീരിയോ സ്പീക്കറുകള്‍, ക്യാമറാ ആക്‌സസറികള്‍ മുതലായവയും ഈ വിഭാഗത്തില്‍ ഉല്‍പ്പെടുന്നുണ്ട്. ഏറ്റവും കുറഞ്ഞ വിലയില്‍ ഈ ഡിവൈസുകളെല്ലാം യുഎസ്സില്‍ ആമസോണ്‍ വഴിയാണ് വില്‍പ്പന നടത്തുന്നത്. $ 17.95- വരെ താഴ്ന്ന വിലയുളള ഉല്‍പ്പന്നങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുമെന്ന് നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നതാണ്.

ആമസോണ്‍.കോമില്‍ വന്‍ ഡിസ്‌കൗണ്ടുകളോട് കൂടി ലഭ്യമാകുന്ന 10 മികച്ച ഉല്‍പ്പന്നങ്ങള്‍ താഴെയുളള സ്ലൈഡറില്‍ നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

എംആര്‍പി: $ 24.99, ഓഫര്‍: 28% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: $ 17.99, നിങ്ങള്‍ ലാഭിക്കുന്നത്: $ 7.00
വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

2

എംആര്‍പി: $ 39.99, ഓഫര്‍: 31% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: $ 27.53, നിങ്ങള്‍ ലാഭിക്കുന്നത്: $ 12.46
വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

3

എംആര്‍പി: $ 29.99, ഓഫര്‍: 33% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: $ 19.99, നിങ്ങള്‍ ലാഭിക്കുന്നത്: $ 10.00
വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

4

എംആര്‍പി: $ 89.99, ഓഫര്‍: 60% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: $ 29.99, നിങ്ങള്‍ ലാഭിക്കുന്നത്: $ 67.00
വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5

എംആര്‍പി: $ 24.99, ഓഫര്‍: 24% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: $ 18.99, നിങ്ങള്‍ ലാഭിക്കുന്നത്: $ 6.00
വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

6

എംആര്‍പി: $ 99.99, ഓഫര്‍: 70% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: $ 29.99, നിങ്ങള്‍ ലാഭിക്കുന്നത്: $ 70.00
വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

7

വില: $ 21.49 & $ 35ന് മുകളിലുളള എല്ലാ ഓര്‍ഡറുകള്‍ക്കും സൗജന്യ ഷിപ്പിംഗ്.

വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

8

എംആര്‍പി: $ 29.99, ഓഫര്‍: 33% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: $ 19.99, നിങ്ങള്‍ ലാഭിക്കുന്നത്: $ 10.00
വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

9

എംആര്‍പി: $ 49.99, ഓഫര്‍: 40% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: $ 29.80, നിങ്ങള്‍ ലാഭിക്കുന്നത്: $ 20.19
വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

10

എംആര്‍പി: $ 14.99, ഓഫര്‍: 7% ഇളവ്, ഡിസ്‌കൗണ്ട് ചെയ്ത വില: $ 13.99, നിങ്ങള്‍ ലാഭിക്കുന്നത്: $ 1.00
വാങ്ങിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot