മായില്ലൊരിക്കലും ഈ കദനക്കാഴ്ചകള്‍; 2013-ലെ ഏറ്റവും മികച്ച ചിത്രങ്ങള്‍

Posted By:

നഷ്ടമാകുന്നതെന്തും പിന്നീട് ഗൃഹാതുരത്വമാണ്. 2013-ഉം യാത്രപറയാനൊരുങ്ങിക്കഴിഞ്ഞു. 2014-ലേക്ക് കടക്കുന്നതിനു മുമ്പ് 2013 സമ്മാനിച്ചതെന്തെല്ലാം എന്ന് നോക്കാം. സുഖമുള്ള ഓര്‍മകള്‍ മനസില്‍ നിന്ന് മായില്ല. അസുഖകരമെങ്കിലും മായാതെ മനസില്‍ സൂക്ഷിക്കേണ്ട ചിലതും ഈ വര്‍ഷം നമുക്കായി കാത്തുവയ്ക്കുന്നു. കലാപങ്ങളും ദുരന്തങ്ങളും വഴിയടച്ച കുറെ ജീവിതങ്ങള്‍. അവര്‍ക്ക താണ്ടാനുള്ള അതിജീവനത്തിന്റെ പാതകള്‍. അങ്ങനെ പലതും.

സോഷയല്‍ മീഡിയയും ഇന്റര്‍നെറ്റും പ്രസക്തമാകുന്നതും ഇവിടെയാണ്. നമുക്ക് അപരിചിതമായതും അറിയാത്തതുമായ കുറെ വ്യക്തികളും ജീവിത സാഹചര്യങ്ങളും. കണ്ടിട്ടും കണ്ണടയ്ക്കുന്നതും മറക്കാന്‍ ശ്രമിക്കുന്നതുമായ കുറെ കാഴ്ചകള്‍. അതെല്ലം വീണ്ടും വീണ്ടും നമുക്ക് മുന്നിലെത്തിക്കുന്നു.

ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത് റോയിട്ടേഴ്‌സിന്റെ 2013-ലെ ഏറ്റവും മികച്ച ഏതാനും ചിത്രങ്ങളാണ്. ഇതില്‍ മിക്കതും ഓണ്‍ലൈനില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്.

മായില്ലൊരിക്കലും ഈ കദനക്കാഴ്ചകള്‍; 2013-ലെ ഏറ്റവും മികച്ച ചിത്രങ്ങള്‍

ചിത്രങ്ങള്‍ക്ക് കടപ്പാട്: റോയിട്ടേഴ്‌സ്‌

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot