Home
News

ഇവരില്‍ 300 രൂപയ്ക്കു താഴെ വിലയുളള മികച്ച പ്രീപെയ്ഡ് പായ്ക്കുകള്‍ ആരുടേത്?

ഇന്ത്യന്‍ ടെലികോം വിപണിയില്‍ എന്ന് ജിയോ എത്തിയോ അന്നു മുതല്‍ തുടങ്ങി ടെലികോം വിപണിയിലെ യുദ്ധം. റിലയന്‍സ് ജിയോ എന്ന ടെലികോം കമ്പനിയുടെ പെട്ടന്നുളള വളര്‍ച്ചയ്ക്ക് ഏറെ സഹായിച്ച ഒന്നാണ് ജിയോഫോണ്‍. സൗജന്യങ്ങള്‍ നല്‍കി ഉപയോക്താക്കളെ തളച്ചിടാന്‍ ഏറെ പരിശ്രമിക്കുകയാണ് ജിയോ.

ഇവരില്‍ 300 രൂപയ്ക്കു താഴെ വിലയുളള മികച്ച പ്രീപെയ്ഡ് പായ്ക്കുകള്‍ ആരുട

വ്യത്യസ്ഥ വിലയിലെ വ്യത്യസ്ഥ പ്ലാനുകളാണ് ഇന്ന് ടെലികോം കമ്പനികള്‍ നല്‍കി വരുന്നത്. ഇവിടെ 300 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റ് കൊടുക്കുന്നു.

എയര്‍ടെല്‍ 199 രൂപ പ്ലാന്‍

എയര്‍ടെല്‍ 199 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 199 രൂപ പ്ലാനില്‍ പ്രതി ദിനം 1.4ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്‍ 249 രൂപ പ്ലാന്‍

എയര്‍ടെല്‍ 249 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 249 രൂപ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

വോഡാഫോണ്‍ 255 രൂപ പ്ലാന്‍

വോഡാഫോണ്‍ 255 രൂപ പ്ലാന്‍

വോഡാഫോണിന്റെ 255 രൂപ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംസ്, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

വോഡാഫോണ്‍ 209 രൂപ പ്ലാന്‍

വോഡാഫോണ്‍ 209 രൂപ പ്ലാന്‍

വോഡാഫോണിന്റെ 209 രൂപ പ്ലാനില്‍ പ്രതിദിനം 1.5ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

വോഡാഫോണ്‍ 199 രൂപ പ്ലാന്‍

വോഡാഫോണ്‍ 199 രൂപ പ്ലാന്‍

വോഡാഫോണിന്റെ 199 രൂപ പ്ലാനില്‍ പ്രതിദിനം 1.4ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോ 149 രൂപ പ്ലാന്‍

ജിയോ 149 രൂപ പ്ലാന്‍

ജിയോ 149 രൂപ പ്ലാനില്‍ പ്രതി ദിനം 1.5ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോ 198 രൂപ പ്ലാന്‍

ജിയോ 198 രൂപ പ്ലാന്‍

ജിയോ 198 രൂപ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോ 299 രൂപ പ്ലാന്‍

ജിയോ 299 രൂപ പ്ലാന്‍

ജിയോ 299 രൂപ പ്ലാനില്‍ പ്രതിദിനം 3ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

 

 

More from GizBot

Best Mobiles in India

English summary
Best prepaid recharge plans under Rs 300
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X