വൈ-ഫൈയും ആപ്പ് പിന്തുണയുമുളള ഏറ്റവും മികച്ച സ്മാര്‍ട്ട് പ്ലഗ് ഇന്ത്യയില്‍

|

ആമസോണ്‍ ഇന്ത്യ ചില ഉപകരണങ്ങളിലും അതു പോലെ ഇലക്ട്രോണിക് ഉപകരണങ്ങളിലും മികച്ച ഓഫറുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ഉപകരണങ്ങളില്‍ വൈ-ഫൈയും അതു പോലെ ആപ്പ് പിന്തുണയുമുളള സ്മാര്‍ട്ട് പ്ലഗും ഉള്‍പ്പെടുന്നു.

 
വൈ-ഫൈയും ആപ്പ് പിന്തുണയുമുളള ഏറ്റവും മികച്ച സ്മാര്‍ട്ട് പ്ലഗ് ഇന്ത്യയി

ഈ സ്മാര്‍ട്ട് പ്ലഗില്‍ ചില അതിശയകരമായ സവിശേഷതയുളളതിനാല്‍ ഇവ മികച്ചവയായി പലപ്പോഴും പരാമര്‍ശിക്കപ്പെടുന്നു. മികച്ച ഡിസ്‌ക്കൗണ്ടുകള്‍ക്കൊപ്പം ആമസോണ്‍ പോര്‍ട്ടലില്‍ നിന്നും ഈ ഗാഡ്ജറ്റുകള്‍ നിങ്ങള്‍ക്ക് ലഭ്യമാക്കാം. അതായത് ആമസോണ്‍ ഇന്ത്യയുടെ പുതിയ സ്‌കീം അനുസരിച്ച് ഈ വൈഫൈയും ആപ്പു പിന്തുണയുളള സ്മാര്‍ട്ട് പ്ലഗുകള്‍ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്. കൂടാതെ നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പമാക്കുന്നതിനും ഇവ ഏറെ പ്രയോജനകരമാണ്.

ആമസോണിന്റെ ഈ ഡീലില്‍ 10% ക്യാഷ്ബാക്ക് ഓഫര്‍ അതായത് 150 രൂപ വരെ, ഭീം UPI അല്ലെങ്കില്‍ Rupay എടിഎം കാര്‍ഡില്‍ 10% ക്യാഷ്ബാക്ക് ഓഫര്‍, ആമസോണ്‍.ഇന്നിലെ ആദ്യത്തെ ഓണ്‍ലൈന്‍ പേയ്‌മെന്റില്‍ 5% ക്യാഷ്ബാക്ക് ഓഫര്‍ എന്നിവയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Smarteefi Android Remote Controlled WiFi Smart Power Extension Strip

Smarteefi Android Remote Controlled WiFi Smart Power Extension Strip

വില: 2799 രൂപ

സവിശേഷതകള്‍

. ഇത് വൈഫൈ പ്രവര്‍ത്തനക്ഷമമായ സ്മാര്‍ട്ട് പവര്‍ പ്ലഗാണ്. ഇത് മൂന്നു സ്മാര്‍ട്ട് പ്ലഗിന്റെ സംയോജകമാണ്. ഓരോ സോക്കറ്റും നിയന്ത്രിക്കാനും അതു പോലെ സ്വതന്ത്രമായി ഷെഡ്യള്‍ ചെയ്യാനും കഴിയും.

. ഇത് ആമസോണ്‍ അലക്‌സയിലും ഗൂഗിള്‍ അസിസ്റ്റന്റിലും പ്രവര്‍ത്തിക്കുന്നു.

. ഒരു വര്‍ഷത്തെ വാറന്റിയും ഇതിനുണ്ട്. Smarteefi ആപ്പിലൂടെ ഏതു സമയവും എപ്പോള്‍ വേണമെങ്കിലും നിയന്ത്രിക്കാം.

. നിങ്ങളുടെ അപ്ലയന്‍സിനെ മാനുവലായി നിയന്ത്രിക്കാന്‍ അനുവദിക്കുന്ന മാനുവല്‍ സ്വിച്ചും ഇതിലുണ്ട്.

. മാനുവല്‍ നിയന്ത്രിക്കാനായി ലോക്ക്/ അണ്‍ലോക്ക് ചെയ്യാവുന്നതാണ്.

. ഷെഡ്യൂളിംഗ് സംവിധാനം കൂടാതെ COUNTER TIMER എന്നിവയും നല്‍കുന്നു. കൂടാതെ നോട്ടിഫിക്കേഷന്‍ സൗകര്യവും ഇതിലുണ്ട്.

 

Oakter Smart plug for hi- powered appliances

Oakter Smart plug for hi- powered appliances

വില: 5,227 രൂപ

സവിശേഷതകള്‍

. ഉയര്‍ന്ന ശേഷിയുളള അപ്ലയന്‍സുകള്‍ക്കായുളള വൈ-ഫൈ സ്മാര്‍ട്ട് പ്ലഗാണ് ഇത്.

. ഉയര്‍ന്ന പവറുളള ഉപകരണങ്ങളായ ഗീസര്‍, മോട്ടോര്‍, എസി എന്നിവയെ നിയന്ത്രിക്കും.

. ഷെഡ്യൂളുകള്‍ സജ്ജമാക്കാം.

TP-Link HS100 Wi-Fi Smart Plug (White)
 

TP-Link HS100 Wi-Fi Smart Plug (White)

വില: 1,550 രൂപ

സവിശേഷതകള്‍

. ആമസോണ്‍ അലക്‌സ വോയിസ് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു.

. റിമോട്ട് ആക്‌സസ് ഉണ്ട്

. Kasa App ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നോ ടാബ്ലറ്റില്‍ നിന്നോ ഇലക്ട്രോണിക്‌സ് ഓണാക്കാനും ഓഫാക്കാനും കഴിയും.

. ഇന്‍സ്‌റ്റോള്‍ ചെയ്യാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്.

D-Link DSP-W215/E Wi-Fi Smart Power Plug Adapter (White)

D-Link DSP-W215/E Wi-Fi Smart Power Plug Adapter (White)

വില: 1,449 രൂപ

സവിശേഷതകള്‍

. നിങ്ങളുടെ പവര്‍ ഉപയോഗം നിയന്ത്രിക്കാം: Mydlink Home app ഉപയോഗിച്ച് തല്‍ക്ഷണം തന്നെ അപ്ലയന്‍സ് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. ഇല്ലെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വൈദ്യുതി ഉപയോഗം ഷെഡ്യൂള്‍ ചെയ്യാം.

. വീടും വീട്ടുപകരണവും സംരക്ഷിക്കാം. കൂടാതെ നിങ്ങളുടെ വീട്ടിലെ ഉര്‍ജ്ജത്തിന്റെ ഉപയോഗം നിരീക്ഷിക്കാം.

. കണക്ടിവിറ്റികള്‍: വയര്‍ലെസ് 802.11n, വൈഫൈ പരിരക്ഷിത സജ്ജീകരണം (WPS), mydlink ഹോം ആപ്പ് പിന്തുണ.

. മറ്റു സവിശേഷതകള്‍: അധിക ഊര്‍ജ്ജ സംരക്ഷണം, ഒതുക്കമുളള വലുപ്പം, കേബിള്‍-ഫ്രീ ഇന്‍സ്റ്റലേഷന്‍.

WIQD Smart Wifi Plug Socket

WIQD Smart Wifi Plug Socket

വില: 1,999 രൂപ

സവിശേഷതകള്‍

. ഇന്‍സ്റ്റോള്‍ ചെയ്യാന്‍ വളരെ എളുപ്പം: നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക, വൈഫൈ കണക്ട് ചെയ്യുക, ഇത് 2.4 GHz നെറ്റ്‌വര്‍ക്ക് പിന്തുണയ്ക്കും.


. എവിടിരുന്നാലും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് പ്ലഗ് ഓണ്‍ ചെയ്യാനും അതു പോലെ ഓഫ് ചെയ്യാനും കഴിയും. ഇല്ലെങ്കില്‍ ഇത് ഷെഡ്യൂള്‍ ചെയ്യാനും കഴിയും. നിങ്ങളുടെ കുടുംബവുമായി ഉപകരണം പങ്കിടുക.

. ആമസോണ്‍ അലക്‌സ എക്കോയോടൊപ്പം ഗൂഗിള്‍ ഹോമിലും ഇത് പ്രവര്‍ത്തിക്കുന്നു.

. ലോകത്തില്‍ എവിടിരുന്നും നിങ്ങളുടെ സ്മാര്‍ട്ട് ഹോമിനെ നിയന്ത്രിക്കാം.

Vinc Smart Plug Plus Colorful LED Bulb (9W)

Vinc Smart Plug Plus Colorful LED Bulb (9W)

വില: 2,499 രൂപ

സവിശേഷതകള്‍

. അലക്‌സയില്‍ ഇത് പ്രവര്‍ത്തിക്കുന്നു. തിരഞ്ഞെടുത്ത അലക്‌സ ഡിവൈസുകളിലൂടെ നിങ്ങളുടെ വോയിസ് ഉപയോഗിച്ച് ഈ ഉത്പന്നത്തെ നിയന്ത്രിക്കാം.

. എവിടിരുന്നു വേണെമെങ്കിലും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാം.

. ഒന്നിലധികം ഉപകരണങ്ങളില്‍ പിന്തുണയ്ക്കുന്നു. ആന്‍ഡ്രോയിഡിലും അതു പോലെ ഐഒഎസിലും പിന്തുണയ്ക്കുന്നു.

. ഇന്ത്യയ്ക്കായി സുരക്ഷിതമായി നിയന്ത്രിച്ചതാണ് ഇത്.

 Smarteefi Smart Switch Board

Smarteefi Smart Switch Board

വില: 2,499 രൂപ

സവിശേഷതകള്‍

. ഇത് വൈഫൈ പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട് സ്വിച്ചാണ്. ഇതില്‍ നിങ്ങള്‍ക്ക് 2 സ്മാര്‍ട്ട് സ്വിച്ചുകള്‍+2 സ്മാര്‍ട്ട് പ്ലഗുകള്‍+ 8 മോഡ്യൂള്‍ കോണ്‍ഫിഗറേഷനില്‍ 1 സ്മാര്‍ട്ട്ഫാന്‍നും 3 സ്മാര്‍ട്ട് വാച്ചുകളും+ 1 സ്മാര്‍ട്ട് പ്ലഗ്+ 6 മോഡ്യൂള്‍ കോള്‍ഫിഗറേഷനിലെ 1 സ്മാര്‍ട്ട്ഫാന്‍ എന്നിവ നല്‍കുന്നു.

. സ്മാര്‍ട്ട് വാച്ച്, സ്മാര്‍ട്ട് പ്ലഗ്, സ്മാര്‍ട്ട് ഫാന്‍ എന്നിവ നിയന്ത്രിക്കുന്നത് ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ്, Smarteefi App എന്നിവയാണ്.

. നിങ്ങളുടെ അപ്ലയന്‍സ് മാനുവലായി നിയന്ത്രിക്കാന്‍ മാനുവല്‍ ഓവര്‍റൈഡ് സ്വിച്ച് അനുവദിക്കുന്നു.

. Smarteefi ആപ്പ് ലോക്ക്/ അണ്‍ലോക്ക് മാനുവലായി നിയന്ത്രിക്കുന്നു. ഫാന്‍ നിയന്ത്രിക്കാനായി മൂന്ന് സ്വിച്ചുകള്‍ നല്‍കിയിട്ടുണ്ട്.

. ഷെഡ്യൂളിംഗ് സംവിധാനം കൂടാതെ കൗണ്ടര്‍ ടൈമറും ഇതിലുണ്ട്. ഇത് ഫോണിന്റേയും ലാപ്‌ടോപ്പിന്റേയും അധിക ചാര്‍ജ്ജ് ഒഴിവാക്കുന്നു.

KACOOLTimer Switch

KACOOLTimer Switch

വില: 1,599 രൂപ

സവിശേഷതകള്‍

. റിമോട്ട് ഉപയോഗിച്ച് നിങ്ങളുടെ ഇലക്ട്രോണിക്‌സ് എളുപ്പത്തില്‍ ഓണ്‍/ ഓഫ് ചെയ്യാം, കൂടാതെ ടൈമര്‍ സെറ്റ് ചെയ്യാനും സീനുകള്‍ സൃഷ്ടിക്കാനും കഴിയും.

. വൈ-ഫൈ ആക്‌സസ് ഉപയോഗിച്ച് എളുപ്പത്തില്‍ ഉപകരണണം നിയന്ത്രിക്കാം.

. എളുപ്പത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം. ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. സ്മാര്‍ട്ട് പ്ലഗ് ഓണ്‍ ചെയ്യുക, തുടര്‍ന്ന് വൈഫൈ നെറ്റ്‌വര്‍ക്കില്‍ കണക്ട് ചെയ്യുക.

. ഫാന്‍, ലൈറ്റ്, ആമസോണ്‍ അലക്‌സ എക്കോ, ഗൂഗിള്‍ ഹോം, എസി, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.

Thrumm WiFi Smart Plug (White)

Thrumm WiFi Smart Plug (White)

വില: 1,209 രൂപ

സവിശേഷതകള്‍

. ആമസോണ്‍ എക്കോ, ഗൂഗിള്‍ ഹോം എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.

. സ്മാര്‍ട്ട് ലൈഫ് ആപ്പിലും സ്മാര്‍ട്ട് ലൈഫ് സ്‌കില്ലിലും Thrumm ഉത്പന്നങ്ങള്‍ പ്രവര്‍ത്തിക്കും.

. 12 മാസത്തെ മാനുഫാക്ചര്‍ വാറന്റി

. ഓണ്‍ലൈനില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യാം. ആമസോണ്‍ അലക്‌സ, ഇന്ത്യന്‍ PINS, വോയിസ് കണ്‍ട്രോള്‍സ് എന്നിവയ്ക്ക് അനുയോജ്യമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Best Smart Plugs with WiFi and App support to buy in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X