ഇന്ത്യയില്‍ നിങ്ങള്‍ക്കു വാങ്ങാവുന്ന 30,000 രൂപയ്ക്കുളളിലെ മികച്ച സ്മാര്‍ട്ട് ടിവികള്‍..!

|

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും സ്മാര്‍ട്ട് ടിവികള്‍ക്കും ചിലപ്പോഴൊക്കെ താങ്ങാനാകാത്ത വിലയാണ് പ്രഖ്യാപിക്കുന്നത്. അതിനാല്‍ ഏവരും കാത്തിരിക്കുന്നത് ആ ഉപകരണങ്ങള്‍ക്ക് എപ്പോള്‍ ഓഫറുകള്‍ നല്‍കും എന്നാണ്.

 
ഇന്ത്യയില്‍ നിങ്ങള്‍ക്കു വാങ്ങാവുന്ന 30,000 രൂപയ്ക്കുളളിലെ മികച്ച സ്മാ

അങ്ങനെ ഒരു അത്ഭുതകരമായ ഓഫറുകള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ സ്മാര്‍ട്ട് ടിവികള്‍ക്ക് ലഭിച്ചിരിക്കുകയാണ്. 10,000 രൂപ മുതല്‍ 30,000 രൂപയ്ക്കുളളിലെ സ്മാര്‍ട്ട് ടിവികള്‍ക്കാണ്‌ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 32 ഇഞ്ച്, 49 ഇഞ്ച്, 55 ഇഞ്ച് തുടങ്ങിയ വ്യത്യസ്ഥ സ്‌ക്രീന്‍ വലുപ്പമാണ് ഓഫറില്‍ എത്തിയിരിക്കുന്ന സ്മാര്‍ട്ട് ടിവികള്‍.

മികച്ച എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍ ഡിസ്‌ക്കൗണ്ട് ഓഫറുകള്‍, മികച്ച നോ കോസ്റ്റ് ഇഎംഐ, 10 ശതമാനം ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍, ഇഎംഐ ട്രാന്‍സാക്ഷനുകള്‍ എന്നിവയാണ് ഓഫറിന്റെ കീഴില്‍ സ്മാര്‍ട്ട് ടിവികള്‍ക്ക് നല്‍കുന്നത്.

ടിവികള്‍ വാങ്ങുന്നവര്‍ക്ക് സാധാരണ വാറന്റികള്‍ക്കുമപ്പുറം രണ്ടു വര്‍ഷത്തെ അധിക വാറന്റിയും ലഭിക്കുന്നു. പോര്‍ട്ടലില്‍ പരമാവധി ഒരു ഓര്‍ഡറില്‍ പത്ത് നാണയങ്ങള്‍ വരെ നിങ്ങള്‍ക്ക് നേടാം. ഈ നാണയങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നു.

ഈ ഉത്പന്നങ്ങള്‍ ചില ആകര്‍ഷകമായ സവിശേഷതളോടൊപ്പവുമാണ് എത്തുന്നത്. അതായത് ശക്തമായ ശബ്ദം ഗുണമേന്മയുളള ചിത്രം എന്നിങ്ങനെ.

ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട് ടിവികളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

 Vu 102 (40 inch) ഫുള്‍ എച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട് ടിവി (H40K311)

Vu 102 (40 inch) ഫുള്‍ എച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട് ടിവി (H40K311)

വില: 20,999 രൂപ

സവിശേഷതകള്‍

. 16 W സ്പീക്കര്‍ ഒട്ട്പുട്ട്: ശക്തമായ ശബ്ദം

. 1920x1080 ഫുള്‍ എച്ച്ഡി

. 60GHz: സ്റ്റാന്‍ഡേര്‍ഡ് റീഫ്രഷ് റേറ്റ് ഫോള്‍ ബ്ലര്‍ ഫ്രീ പിക്ചര്‍ ക്വാളിറ്റി

. 2x HDMI

. 1xUSB

LG Smart 80cm (32 inch) എച്ച്ഡി റെഡി എല്‍ഇഡി സ്മാര്‍ട്ട് ടിവി (32LJ573D)

LG Smart 80cm (32 inch) എച്ച്ഡി റെഡി എല്‍ഇഡി സ്മാര്‍ട്ട് ടിവി (32LJ573D)

വില : 22,999 രൂപ

സവിശേഷതകള്‍

. 20W സ്പീക്കര്‍ ഒട്ട്പുട്ട്

. 1366x768 എച്ച്ഡി റെഡി ഗ്രേറ്റ് പിക്ചര്‍ ക്വാളിറ്റി

. 60 Hz: സ്റ്റാന്‍ഡേര്‍ഡ് റീഫ്രഷ് റേറ്റ് ഫോര്‍ ബ്ലര്‍-ഫ്രീ പിക്ചര്‍ ക്വാളിറ്റി

. 2xHDMI

. 1xUSB

TCL S6 80cm (32 inch) എച്ച്ഡി റെഡി എല്‍ഇഡി സ്മാര്‍ട്ട് ടിവി (32S62S)
 

TCL S6 80cm (32 inch) എച്ച്ഡി റെഡി എല്‍ഇഡി സ്മാര്‍ട്ട് ടിവി (32S62S)

വില : 15,900 രൂപ

സവിശേഷതകള്‍

. 10W സ്പീക്കര്‍ ഔട്ട്പുട്ട്

. 1366x768 എച്ച്ഡി റെഡി-റേറ്റ് ക്വാളിറ്റി പിക്ചര്‍

. 60 Ghz: സ്റ്റാന്‍ഡേര്‍ഡ് റീഫ്രഷ് റേറ്റ് ഫോര്‍ ബ്ലര്‍-ഫ്രീ പിക്ചര്‍ ക്വാളിറ്റി

. 3xHDMI

. 2xUSB

 

Vu Premium Smart 109cm (43 inch) ഫുള്‍ എച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട് ടിവി (43D6575)

Vu Premium Smart 109cm (43 inch) ഫുള്‍ എച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട് ടിവി (43D6575)

വില : 27,790 രൂപ

സവിശേഷതകള്‍

. 20 W സ്പീക്കര്‍ ഔട്ട്പുട്ട്: ശക്തമായ ശബ്ദം

. 1920x1080 ഫുള്‍ എച്ച്ഡി

. 60 Hz : സ്റ്റാന്‍ഡേര്‍ഡ് റീഫ്രഷ് റേറ്റ് ഫോര്‍ ബ്ലര്‍-ഫ്രീ പിക്ചര്‍ ക്വാളിറ്റി

. 3xHDMI

. 2xUSB

Vu Iconium 109cm (43 inch) അള്‍ട്രാ എച്ച്ഡി (4K) എല്‍ഇഡി സ്മാര്‍ട്ട് ടിവി (43BU113)

Vu Iconium 109cm (43 inch) അള്‍ട്രാ എച്ച്ഡി (4K) എല്‍ഇഡി സ്മാര്‍ട്ട് ടിവി (43BU113)

വില : 29,990 രൂപ

സവിശേഷതകള്‍

. 20W സ്പീക്കര്‍ ഔട്ട്പുട്ട്: ശക്തമായ ശബ്ദം

 

. 3890x2160 അള്‍ട്രാ എച്ച്ഡി-4X റിസൊല്യൂഷന്‍ ഓഫ് ഫുള്‍ എച്ച്ഡി

. 60 Hz: സ്റ്റാന്‍ഡേര്‍ഡ് റീഫ്രഷ് റേറ്റ് ഫോര്‍ ബ്ലര്‍-ഫ്രീ പിക്ചര്‍ ക്വാളിറ്റി

. 3xHDMI

. 2xUSB

Kodak XSMART 80cm (32inch) HD Ready LED Smart TV

Kodak XSMART 80cm (32inch) HD Ready LED Smart TV

വില : 13,999 രൂപ

സവിശേഷതകള്‍

. 20W സ്പീക്കര്‍ ഔട്ട്പുട്ട് : ശക്തമായ ശബ്ദം

. 1366x768 എച്ച്ഡി റെഡി

. 60 Hz : സ്റ്റാര്‍ഡേര്‍ഡ് റീഫ്രഷ് റേറ്റ് ഫോര്‍ ബ്ലര്‍-ഫ്രീ പിക്ചര്‍ ക്വാളിറ്റി

. 2x HDMI

. 2x USB

 

Mi LED സ്മാര്‍ട്ട് ടിവി 4A 80cm (32 inch)

Mi LED സ്മാര്‍ട്ട് ടിവി 4A 80cm (32 inch)

വില : 13,999 രൂപ

സവിശേഷതകള്‍


. 20W സ്പീക്കര്‍ ഔട്ട്പുട്ട്

. 1366x768 എച്ച്ഡി റെഡി-ഗ്രേറ്റ് പിക്ചര്‍ ക്വാളിറ്റി

. 60 Hz: സ്റ്റാന്‍ഡേര്‍ഡ് റീഫ്രഷ് റേറ്റ് ഫോര്‍ ബ്ലര്‍-ഫ്രീ പിക്ചര്‍ ക്വാളിറ്റി

. 3x HDMI

. 2x USB

Mi LED Smart TV 4A 108 cm (43 inch)

Mi LED Smart TV 4A 108 cm (43 inch)

വില : 22,999 രൂപ

സവിശേഷതകള്‍

. 20W സ്പീക്കര്‍ ഔട്ട്പുട്ട്

. 1920x1080 ഫുള്‍ എച്ച്ഡി

. 60 Hz : സ്റ്റാന്‍ഡേര്‍ഡ് റീഫ്രഷ് റേറ്റ് ഫോര്‍ ബ്ലര്‍ ഫ്രീ പിക്ചര്‍ ക്വാളിറ്റി

. 3x USB

Thomson B9 Pro 102cm (40 inch) Full HD Smart TV

Thomson B9 Pro 102cm (40 inch) Full HD Smart TV

വില : 19,999 രൂപ

സവിശേഷതകള്‍

. 20 W സ്പീക്കര്‍ ഔട്ട്പുട്ട്

. 1920x1080 ഫുള്‍ എച്ച്ഡി

. 60 Hz : സ്റ്റാര്‍ഡേര്‍ഡ് റീഫ്രഷ് റേറ്റ് ഫോര്‍ ബ്ലര്‍ ഫ്രീ പിക്ചര്‍

. 3x HDMI

. 2x USB

Best Mobiles in India

Read more about:
English summary
Best Smart TVs (32, 49, 55 inches) you can buy in India under Rs. 30,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X