സോഷ്യല്‍ മീഡിയകളിലെ ചിരിവിരുന്ന്!!!

Posted By:

ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ആളുകളെ പരസ്പരം അടുക്കാന്‍ ഏറെ സഹായിച്ചു എന്നത് സത്യമാണ്. അതിലപ്പുറം ഇന്ന് ലോകത്തെ കൂടുതല്‍ സുതാര്യമാക്കാനും സോഷ്യല്‍ മീഡിയകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ പരസ്പരം ആശ വിനിമയം നടത്താനും അടുത്തറിയാനും മാത്രമല്ല ആളുകള്‍ ഇവ ഉപയോഗിക്കുന്നത്. മറിച്ച നേരംപോക്കിനും സോഷ്യല്‍ സൈറ്റുകള്‍ ഏറെ സഹായകരമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള, നമ്മളറിയാത്തതും കാണാത്തതുമായ രസകരവും വിചിത്രവുമായ നിരവധി കാഴ്ചകള്‍ ഈ സൈറ്റുകള്‍ നമുക്കുമുന്നിലെത്തിക്കുന്നുണ്ട്. അത്തരത്തില്‍ ചിലത് ചുവടെ കൊടുക്കുന്നു.

സോഷ്യല്‍ മീഡിയകളിലെ ചിരിവിരുന്ന്!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot