തുടക്കക്കാര്‍ക്ക് പരിശീലനം നേടാന്‍ ഏറ്റവും അനുയോജ്യമായ ടെക് കമ്പനികള്‍!!!

Posted By:

ടെക് ജോലികള്‍ തേടുന്നവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഇന്റേണ്‍ഷിപ് അഥവാ തൊഴില്‍ പരിശീലനം എന്നത്. ഭാവിയെപ്പോലും നിര്‍ണയിക്കുന്നത് പഠനശേഷം നേടുന്ന ഈ പരിശീലനമാണ്. സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാനും പാഠപുസ്തകങ്ങളില്‍ നിന്ന് അറിഞ്ഞതിനുപ്പുറം പ്രായോഗിക കാര്യങ്ങള്‍ മനസിലാക്കാനും ഇന്റേണ്‍ഷിപ് ഏറെ ഉപകാരപ്രദവുമാണ്.

ലോകത്തെ മുന്‍നിര കമ്പനികളെല്ലാം പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരം നല്‍കുന്നുമുണ്ട്. ചിലര്‍ തെറ്റില്ലാത്ത പ്രതിഫലവും നല്‍കുന്നുണ്ട്. പരിശീലന കാലയളവില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ പല കമ്പനികളും അവിടെതന്നെ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയും നല്‍കും.

അതുകൊണ്ടുതന്നെ എല്ലാ അര്‍ഥത്തിലും ഇന്റേണ്‍ഷിപ് കമ്പനി തെരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധിച്ചായിരിക്കണം. പ്രമുഖ കരിയര്‍ ഗൈഡന്‍സ് സൈറ്റായ ഗ്ലാസ് ഡോര്‍ അടുത്തിടെ, ഇന്റേണ്‍ഷിപിന് ഏറ്റവും അനുയോജ്യമാ കമ്പനികളുടെ ലിസ്റ്റ് പുറത്തുവിടുകയുണ്ടായി. അതില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ച 10 ടെക് കമ്പനികള്‍ ഏതെല്ലാം എന്ന് ചുവടെ കൊടുക്കുന്നു.

തുടക്കക്കാര്‍ക്ക് പരിശീലനം നേടാന്‍ ഏറ്റവും അനുയോജ്യമായ ടെക് കമ്പനികള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot