2015-ല്‍ ജോലി ചെയ്യാന്‍ മനോഹരമായ ടെക്ക് കമ്പനികള്‍ ഇതാ...!

Written By:

2015-ല്‍ ജോലി ചെയ്യാന്‍ മികച്ച ടെക്ക് കമ്പനികളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. ഗ്ലാസ്‌ഡോര്‍ ആണ് വ്യത്യസ്ത ഘടകങ്ങളെ അടിസ്ഥാനമാക്കി ഈ പട്ടിക രൂപപ്പെടുത്തിയിട്ടുളളത്.

ബില്‍ ഗേറ്റ്‌സിനെ സംബന്ധിച്ച 10 ആശ്ചര്യജനകമായ കാര്യങ്ങള്‍...!

തൊഴില്‍ സംതൃപ്തി, ജോലി മികവിനുളള സാധ്യതകള്‍, ജോലിയും ജീവിതവും തമ്മിലുളള സമതുലിതാവസ്ഥ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2015-ല്‍ ജോലി ചെയ്യാന്‍ മനോഹരമായ ടെക്ക് കമ്പനികള്‍ ഇതാ...!

ഗൂഗിളാണ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. 5-ല്‍ 4.5 സ്‌കോര്‍ നേടിയാണ് ഗൂഗിള്‍ ഒന്നാമത് എത്തിയത്.

2015-ല്‍ ജോലി ചെയ്യാന്‍ മനോഹരമായ ടെക്ക് കമ്പനികള്‍ ഇതാ...!

ആപ്ലിക്കേഷന്‍ ഡെലിവറി നെറ്റ്‌വര്‍ക്കിങ് ടെക്‌നോളജി സ്ഥാപനമായ എഫ്5 നെറ്റ്‌വര്‍ക്ക്‌സാണ് രണ്ടാമത്. 5-ല്‍ 4.3 സ്‌കോര്‍ ഈ കമ്പനി സ്വന്തമാക്കിയിരിക്കുന്നു.

2015-ല്‍ ജോലി ചെയ്യാന്‍ മനോഹരമായ ടെക്ക് കമ്പനികള്‍ ഇതാ...!

5-ല്‍ 4.1 സ്‌കോറാണ് ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്.

2015-ല്‍ ജോലി ചെയ്യാന്‍ മനോഹരമായ ടെക്ക് കമ്പനികള്‍ ഇതാ...!

5-ല്‍ 4.1 സ്‌കോര്‍ സ്വന്തമാക്കി ക്വാല്‍കോം തൊട്ടുപുറകില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

2015-ല്‍ ജോലി ചെയ്യാന്‍ മനോഹരമായ ടെക്ക് കമ്പനികള്‍ ഇതാ...!

ഗ്ലാസ്‌ഡോറിന്റെ മികച്ച ടെക്ക് കമ്പനികളുടെ പട്ടികയില്‍ 5-ല്‍ 4.1 സ്‌കോര്‍ ആണ് അഡോബ് നേടിയിരിക്കുന്നത്.

2015-ല്‍ ജോലി ചെയ്യാന്‍ മനോഹരമായ ടെക്ക് കമ്പനികള്‍ ഇതാ...!

ടെക്‌നിക്കല്‍ സോഫ്റ്റ്‌യര്‍ നിര്‍മ്മാണ കമ്പനിയായ മാത്ത്‌സ്‌വര്‍ക്കിന് ലഭിച്ച സ്‌കോര്‍ 4.1 ആണ്.

2015-ല്‍ ജോലി ചെയ്യാന്‍ മനോഹരമായ ടെക്ക് കമ്പനികള്‍ ഇതാ...!

ടെക്‌നോളജി രംഗത്തെ ഭീമന്‍ ആപ്പിളിന് ലഭിച്ചിരിക്കുന്നത് 4.0 സ്‌കോര്‍ ആണ്.

2015-ല്‍ ജോലി ചെയ്യാന്‍ മനോഹരമായ ടെക്ക് കമ്പനികള്‍ ഇതാ...!

പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിങ് ഭീമന്‍ ലിങ്ക്ഡ്ഇന്‍ 4.0 സ്‌കോര്‍ ആണ് നേടിയത്.

2015-ല്‍ ജോലി ചെയ്യാന്‍ മനോഹരമായ ടെക്ക് കമ്പനികള്‍ ഇതാ...!

ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ സില്ലൊ കരസ്ഥമാക്കിയത് 3.9 സ്‌കോര്‍ ആണ്.

2015-ല്‍ ജോലി ചെയ്യാന്‍ മനോഹരമായ ടെക്ക് കമ്പനികള്‍ ഇതാ...!

3.9 സ്‌കോര്‍ സ്വന്തമാക്കി എന്‍വിഡിയ 10-ആം സ്ഥാനത്ത് നില്‍ക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
best tech companies to work for in 2015.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot