ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

അറിവിന്റെ നിറ ശേഖരമാണ് മ്യൂസിയങ്ങള്‍. അതുകൊണ്ട് തന്നെ വിജ്ഞാന കുതുകിള്‍ക്ക് എന്നും ത്രസിപ്പിക്കുന്ന ഓര്‍മ്മയാണ് ഓരോ മ്യൂസിയവും.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

ലോകത്തിലെ പ്രശസ്തമായ മ്യൂസിയങ്ങളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

ചിക്കാഗോയില്‍ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ചുഴലിക്കാറ്റുകളുടെ ശാസ്ത്രവും, പ്രകൃതി ദുരന്തങ്ങളുടെ ദയനീയതയും വ്യക്തമാക്കുന്ന വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നു.

ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

ഒഹിയൊവിലെ കൊളംബസിലുളള ഈ മ്യൂസിയത്തിന്റെ വശ്യത ആകര്‍ഷകമായ ഒരു പ്ലാനറ്റോറിയം ആണ്.

ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

ബോസ്റ്റണില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം കാറ്റിന്റെ ഊര്‍ജത്തെക്കുറിച്ചുളള ഗുണങ്ങളെക്കുറിച്ചും, നവീകരിക്കാവുന്ന ഊര്‍ജത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നു.

ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

ലോസ് ഏജല്‍സില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം ജീവന്റെ ലോകത്തെക്കുറിച്ചും, ഇക്കോ സിസ്റ്റങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നു.

ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

ബഹിരാകാശത്തിലെ ജീവിതം സമഗ്രമായ വിവരണത്തിന് വിധേയമാക്കുന്ന മ്യൂസിയം സ്ഥിതി ചെയ്യുന്നത് വാഷിങ്ടണ്‍ ഡിസി-യിലാണ്.

ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

റൊബോട്ടുകളെക്കുറിച്ചുളള ആഴത്തിലുളള അറിവ് ഈ മ്യൂസിയം പ്രദാനം ചെയ്യുന്നു.

ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

1962-ല്‍ സ്ഥാപിതമായ മ്യൂസിയം പരിസ്ഥിതി ശാസ്ത്രത്തെക്കുറിച്ച് ബോധവല്‍ക്കരണത്തിനുളള മികച്ച സ്ഥലമാണ്. വാഷിങ്ടണിലെ സിയാറ്റിലില്‍ സ്ഥിതി ചെയ്യുന്നു.

ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

പ്രകൃതി ശാസ്ത്രങ്ങളെക്കുറിച്ചും പുത്തന്‍ സങ്കേതങ്ങളെക്കുറിച്ചുമുളള അറിവ് കൊണ്ട് സമ്പന്നമാണ് ജെര്‍മനിയിലെ മ്യൂണിച്ചിലുളള ഈ മ്യൂസിയം.

ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ എല്ലാ കൊല്ലവും മാനവികതയെ സഹായിക്കുന്ന സങ്കേതങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി വരുന്നു.

ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

ഡൈനോസറുകളുടെ ചരിത്രം വിശദമായി അപഗ്രഥിക്കുന്ന മ്യൂസിയമാണ് ഇത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best tech and science museums in the world.
Please Wait while comments are loading...

Social Counting