2014-ലെ മികച്ച ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍....!

Written By:

ആശയസംവാദത്തിനും ആരോഗ്യപരിപാലനത്തിനും ധരിക്കാവുന്ന ഡിവൈസുകളായി 2014-ല്‍ എണ്ണപ്പെട്ട സാങ്കേതികതയാണ് രൂപം കൊണ്ടത്. സ്മാര്‍ട്ട്‌വാച്ചുകള്‍,

ഹെല്‍ത്ത് മോണിറ്ററുകള്‍, പെഡോമീറ്ററുകള്‍ തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നതാണ്.

ഇതിലെ മികച്ച ഗാഡ്ജറ്റുകളെ പരിശോധിക്കുകയാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സ്മാര്‍ട്ട്‌വാച്ച് മുന്നേറ്റത്തില്‍ എടുത്തുപറയത്തക്ക ഡിവൈസാണ് പെബള്‍ സ്റ്റീല്‍. എന്തെങ്കിലും പുതുതായി ചേര്‍ക്കുന്നതിന് പകരം നിലവിലെ സാങ്കേതികത മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാനാണ് ഈ ഡിവൈസില്‍ ശ്രമം നടന്നിരിക്കുന്നത്. ഐഫോണിലും, ആന്‍ഡ്രോയിഡിലും സമന്വയിപ്പിക്കാവുന്ന ഡിവൈസിലുളള പെഡോമീറ്റര്‍ ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും, വ്യത്യസ്ത തരത്തിലുളള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിനും യോജിച്ചതാണ്.

2

ആസ്വദ്യകരമായ ഈ ഫിറ്റ്‌നസ് ട്രാക്കര്‍ നടത്തവും, ഉറക്കവും, കലോറിയും ക്രമപ്പെടുത്താന്‍ ഉപയോഗിക്കുന്നു.

3

ജിപിഎസും, പെഡോമീറ്ററും ഉളള ഈ ഡിവൈസില്‍ വയര്‍ലസ് ഹാര്‍ട്ട് റേറ്റ് മോണിറ്ററുകളുമായുളള സമന്വയം ഉറപ്പാക്കുന്നു.

4

വാട്ടര്‍ പ്രൂഫായ പെബള്‍ വാച്ചില്‍ ധാരാളം ആപുകള്‍ ഉപയോഗിക്കാവുന്നതാണ്. ഐഒഎസ്സ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ഡിവൈസ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

5

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന മനോഹരമായ ഈ വാച്ച് ധരിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും ആത്മവിശ്വാസം നല്‍കുന്നു.

6

ഒറ്റ ബാറ്ററിയില്‍ ആറ് മാസം നീണ്ട് നില്‍ക്കുന്ന ഈ ഡിവൈസ് നടത്തവും ഉറക്കവും ക്രമീകരിക്കാന്‍ ഉപയോഗിക്കുന്നു.

7

മികച്ച രൂപകല്‍പ്പനയും, സമയത്തിനും, നടത്ത ക്രമീരണത്തിനും ഉളള ഡിസ്‌പ്ലേയും കൊണ്ട് സമ്പന്നമാണ് ഈ ഡിവൈസ്. കൂടാതെ ഇതില്‍ കോള്‍ നോട്ടിഫിക്കേഷനുകളും, വ്യത്യസ്ത ഫോണ്‍ പ്ലാറ്റ്‌ഫോമുകളുമായുളള സമന്വയവും ഉള്‍ക്കൊളളിച്ചിരിക്കുന്നു.

8

ആപുകളും, ഓഫ്‌ലൈന്‍ മ്യൂസിക്ക് പ്ലേബാക്കും, ഹാര്‍ട്ട് റേറ്റ് മോണിറ്ററിങും പ്രവര്‍ത്തിപ്പിക്കാന്‍ ഈ ഡിവൈസിന് സാധിക്കുന്നു.

9

ഒറ്റ ബാറ്ററി ചാര്‍ജില്‍ ദിവസങ്ങള്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍പ്രൂഫായ ഈ ഡിവൈസ് നടത്തവും, ഹാര്‍ട്ട് റേറ്റും ക്രമീകരിക്കാന്‍ സഹായകരമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We here look the Best wearable tech of 2014.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot