ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുളള 5 മികച്ച യോഗാ ആപുകള്‍...!

Written By:

ജീവിതത്തിലെ സമ്മര്‍ദം കുറയ്ക്കാനും കലോറികള്‍ കത്തിച്ചു കളയുന്നതിനും നിങ്ങള്‍ക്ക് യോഗാ ആപുകള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. 3,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ തുടക്കമിട്ട യോഗയ്ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലടക്കം ജനപ്രിയമായികൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

ഒരു പരിശീലകന്റെ സഹായമില്ലാതെ തന്നെ യോഗ പഠിക്കുന്നതിന് സഹായകരമായ മികച്ച ആപുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുളള 5 മികച്ച യോഗാ ആപുകള്‍...!

50 വ്യായാമ മുറകളും 400-ലധികം യോഗനിലകളും ഈ ആപ് വാഗ്ദാനം ചെയ്യുന്നു. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുളള 5 മികച്ച യോഗാ ആപുകള്‍...!

37 പരിപാടികളും, 289 വ്യായാമ മുറകളും എച്ച്ഡി വീഡിയോകളുടെ സഹായത്തോടെ ഈ ആപ് നല്‍കുന്നു. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുളള 5 മികച്ച യോഗാ ആപുകള്‍...!

വ്യത്യസ്ത യോഗ നിലകളുടെ ഓഡിയോ നിര്‍ദേശങ്ങളും വീഡിയോ പ്രദര്‍ശനങ്ങളും ഈ ആപ് നല്‍കുന്നുണ്ട്.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുളള 5 മികച്ച യോഗാ ആപുകള്‍...!

അടിസ്ഥാന വ്യായാമ മുറകളുടെ 100-ലധികം വീഡിയോകള്‍ ഈ ആപ് വഴി നിങ്ങള്‍ക്ക് യൂട്യൂബില്‍ കാണാവുന്നതാണ്.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുളള 5 മികച്ച യോഗാ ആപുകള്‍...!

ഓരോ യോഗ നിലയുടേയും വിശദമായ വിവരണങ്ങള്‍ അടക്കം ഈ ആപില്‍ ലഭ്യമാകുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best Yoga Apps for Android Smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot