വാട്ട്‌സാപ്പ് ഇപ്പോള്‍ വെറു 30 സെക്കന്റുകള്‍ക്കുളളില്‍ ചോര്‍ത്താം!!!

Written By:

സ്മാര്‍ട്ട്‌ഫോണിലെ വളരെ പ്രശസ്ഥമായ ഒരു മെസേജിങ്ങ് ആപ്പ്‌സാണ് വാട്ട്‌സാപ്പ്. ഇപ്പോള്‍ വാട്ട്‌സാപ്പില്‍ അനേകം സവിശേഷതകള്‍ വന്നിരിക്കുന്നു. എന്നാല്‍ നമ്മള്‍ ഇത് സുരക്ഷിതമായി ഉപയോഗിച്ചില്ല എങ്കില്‍ കുടുക്കില്‍ പെടുക്കില്‍ പെട്ടേയ്ക്കാം.

ലീഇക്കോയുടെ ഷോപ്പിങ്ങ് കാര്‍ണിവല്‍ ഡേ: വമ്പന്‍ ഡിസ്‌ക്കൗണ്ട്!!!

വാട്ട്‌സാപ്പ് ഇപ്പോള്‍ വെറു 30 സെക്കന്റുകള്‍ക്കുളളില്‍ ചോര്‍ത്താം!!!

വാട്ട്‌സാപ്പിലെ ഡാറ്റകള്‍ 30 സെക്കന്റ് കൊണ്ട് ചോര്‍ത്താന്‍ സാധിക്കും. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സ്ലൈഡര്‍ നീക്കുക.

ഐഫോണ്‍, ഐപാഡ് ചൂടായാല്‍ എന്തു ചെയ്യും?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

30 സെക്കന്‍ഡ് കൊണ്ട് ഹാക്ക് ചെയ്യാം

സ്മാര്‍ട്ട്‌ഫോണിലെ വാട്ട്‌സാപ്പ് പോലെയുളള ഇന്‍സ്റ്റന്റ് മെസേജിങ്ങ് സേവനങ്ങള്‍ വെറും 30 സെക്കന്റുകള്‍ കൊണ്ട് ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് പുതിയ റിപ്പോര്‍ട്ട്.

എമിറേറ്റ്‌സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി

യുഎഇ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സുരക്ഷാ സംഖടനയായ എമിറേറ്റ്‌സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി (ഇ-സേഫ്) ആണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

ലോഗൗട്ട് ചെയ്യാറില്ല

70% ഉപഭോക്താക്കളും വാട്ട്‌സാപ്പ് വെബ് പതിപ്പ് ഉപയോഗിച്ചതിനു ശേഷം അത് ലോഗൗട്ട് ചെയ്യാറില്ല.

അപകടത്തില്‍ പെടുന്നു

ഇങ്ങനെ ലോഗൗട്ട് ചെയ്തില്ല എങ്കില്‍ മറ്റുളളവര്‍ക്ക് വാട്ട്‌സാപ്പ് അക്കൗണ്ട് പരിശോധിക്കാന്‍ കഴിയുന്നു. ഇതു കാരണം വാട്ട്‌സാപ്പിന്റെ വെബ് പതിപ്പ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്.

യൂസേഴ്‌സ് നോട്ടിഫിക്കേഷന്‍

അക്കൗണ്ടില്‍ വെബ് ഡിവൈസ് വഴി പ്രവേശിച്ചാല്‍ യൂസര്‍മാര്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന സംവിധാനം നല്‍കണമെന്ന് ഇ-സേഫ് വാട്ട്‌സാപ്പിനോട് ആവശ്യപ്പെട്ടു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

അനാവശ്യമായ ഫേസ്ബുക്ക് അക്കൗണ്ട് എന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

വില വെട്ടിക്കുറച്ച പുതിയ മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍!!!

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Despite the introduction of end-to-end (E2E) encryption, WhatsApp messages that were deleted don't exactly disappear.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot