1000 ജിബി സൗജന്യ ഡാറ്റയുമായി എയര്‍ടെല്‍!

Written By:

ഇന്ത്യയില്‍ ടെലികോം കമ്പനികള്‍ തമ്മില്‍ യുദ്ധം തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. എല്ലാം ജിയോയുടെ സൗജന്യ ഓഫറിനു ശേഷമാണ്. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍ല്‍ എന്നിങ്ങനെ പല കമ്പനികളും.

വാട്ട്‌സാപ്പ്, മെസഞ്ചര്‍, ടെലിഗ്രാം വ്യത്യാസങ്ങള്‍!

1000 ജിബി സൗജന്യ ഡാറ്റയുമായി എയര്‍ടെല്‍!

എന്നാല്‍ ഇപ്പോള്‍ എയര്‍ടെല്ലാണ് വമ്പന്‍ ഓഫറുമായി എത്തിയിരിക്കുന്നത്.

എയര്‍ടെല്ലിന്റെ ഈ ഓഫറിനെ കുറിച്ച് നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് 1000ജിബി സൗജന്യ ഡാറ്റയാണ് നല്‍കുന്നത്. എന്നാല്‍ ഈ ഓഫര്‍ തിരഞ്ഞെടുക്കപ്പെട്ട ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ്.

എയര്‍ടെല്‍ ബോണസ് ഓഫര്‍

എയര്‍ടെല്‍ ' ബോണസ്' എന്ന ഈ ഓഫര്‍ എയര്‍ടെല്‍ വെബ് പോര്‍ട്ടലില്‍ സജീവമായി നല്‍കിക്കൊണ്ടിരിക്കുന്നതാണ്. ബ്രോഡ്ബാന്‍ഡ് സേവനം മറ്റു പല കമ്പനികളും നല്‍കുന്നുണ്ട്.

10,000 രൂപയ്ക്കു താഴെ വിലയുളള മികച്ച 4ജി വോള്‍ട്ട് ന്യുഗട്ട് ഫോണുകള്‍!

ഈ ഓഫറിന് അര്‍ഹതയുളളവര്‍?

മേയ് 16നോ അതിനു ശേഷമോ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുത്ത നാഷണല്‍ ക്യാപ്പിറ്റല്‍ (NCR) പ്രദേശത്തുളളവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

100% അധിക ഡാറ്റ

കഴിഞ്ഞ മാസം എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് 100% അധിക ഡാറ്റ പ്രഖ്യാപിച്ചിരുന്നു.

ബോണസ് ഡാറ്റ

899 രൂപ

അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, 16എംബിപിഎസ് സ്പീഡ്, 60ജിബി ഡാറ്റ, 750 ജിബി ബോണസ് ഡാറ്റ, ഒരു വര്‍ഷം വാലിഡിറ്റി.

 

1099 രൂപ

അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, 40എംബിപിഎസ് സ്പീഡ്, 90 ജിബി ഡാറ്റ, 1000 ജിബി ബോണസ് ഡാറ്റ, ഒരു വര്‍ഷം വാലിഡിറ്റി.

1299 രൂപ

അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, 100 എംബിപിഎസ് സ്പീഡ്, 125ജിബി ഡാറ്റ, 1000 ജിബി ബോണസ് ഡാറ്റ, ഒരു വര്‍ഷം വാലിഡിറ്റി.

1799 രൂപ

അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, 100എംബിപിഎസ് സ്പീഡ്, 220ജിബി ഡാറ്റ, 1000 ജിബി ബോണസ് ഡാറ്റ, ഒരു വര്‍ഷം വാലിഡിറ്റി.

എയര്‍ടെല്‍ 4ജി അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫര്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Data war among top telecom and broadband players since the entry of Reliance Jio in the telecom space and its impending broadband play, Bharti Airtel is now offering 1,000 GB of free broadband data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot