എയര്‍ടെല്‍ 30ജിബി സൗജന്യ 4ജി ഡാറ്റ നല്‍കുന്നു! റീച്ചാര്‍ജ്ജ് ഒന്നും തന്നെ വേണ്ട!

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്ലും ജിയോയെ പോലെ വമ്പന്‍ സൗജന്യ ഓഫറുകളാണ് നല്‍കുന്നത്. ഈ സൗജന്യ ഓഫര്‍ ലഭിക്കുന്നത് എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്കായി ആഘോഷിക്കുകയാണ് എയര്‍ടെല്‍.

ജിയോ സിം നഷ്ടപ്പെട്ടാല്‍/കേടായാല്‍ അത് ബ്ലോക്ക് ചെയ്യണമെങ്കില്‍ എന്തു ചെയ്യും?

എയര്‍ടെല്ലിന്റെ ഈ ഓഫര്‍ എങ്ങനെ നേടാം എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ ആപ്പ്

ഈ ഓഫര്‍ എയര്‍ടെല്‍ ആപ്പ് ഉപയോഗിക്കുന്ന പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ലഭിക്കുന്നത്.

മാര്‍ച്ച് 31നു ശേഷം ജിയോ ഉപേക്ഷിക്കണമോ തുടരണമോ?

ഡാറ്റ

ഉപഭോക്താക്കള്‍ എയര്‍ടെല്‍ ആപ്പില്‍ നിന്നും 'claim free data' എന്ന ബാനറില്‍ ക്ലിക്ക് ചെയ്താല്‍ സൗജന്യ 30 ജിബി 4ജി ഡാറ്റ ലഭിക്കുന്നതാണ്.

345 രൂപയുടെ പ്ലാന്‍

എയര്‍ടെല്‍ ഏറ്റവും ഒടുവില്‍ നല്‍കിയ പ്ലാനാണ് 345 രൂപയുടേത്. ഈ പ്ലാനില്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനവും കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും ഒരു മാസത്തേക്ക് നല്‍കുന്നു.

ജിയോ

ജിയോ സൗജന്യ ഓഫറുകള്‍ ഈ മാസത്തോടെ അവസാനിക്കും. അതിനു ശേഷം പ്രതിമാസവും റീച്ചാര്‍ജ്ജ് ചെയ്ത് ഓഫറുകള്‍ നേടാം. ജിയോയുടെ ഓഫറിലേക്ക് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ ഒഴുക്ക് ഉണ്ടാകാതിരിക്കാനാണ് ഈ ഓഫര്‍ കൂടി എയര്‍ടെല്‍ നല്‍കുന്നത്.

എങ്ങനെ യുഎസ്ബി/പെന്‍ഡ്രൈവ് ഉപയോഗിച്ച് വിന്‍ഡോസ് 8,10 ന്റെ റാം കൂട്ടാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The telco is offering upto 30 GB free 4G data to its postpaid users through MyAirtel app.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot