ഡബിള്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്‍ 4ജി ഡൂങ്കിള്‍!

Written By:

എയര്‍ടെല്‍ ഇപ്പോള്‍ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്. അതായത് പുതിയ എയര്‍ടെല്‍ 4ജി ഡൂങ്കിള്‍ അല്ലെങ്കില്‍ ഹോട്ട്‌സ്‌പോട്ട് വാങ്ങുകയാണെങ്കില്‍ ഡബിള്‍ ഡാറ്റ ലഭിക്കുന്നതാണ്. എന്നാല്‍ നിലവില്‍ ജിയോയ്ക്ക് 73 മില്ല്യന്‍ ഉപഭോക്താക്കളാണ് 4ജി ഉപയോഗിക്കുന്നത്.

ജിയോയുടെ പേരില്‍ വന്‍ തട്ടിപ്പ്!

ഡബിള്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്‍ 4ജി ഡൂങ്കിള്‍!

ഒരു പുതിയ ഡൂങ്കിള്‍ വാങ്ങുകയാണെങ്കില്‍ ഉപഭോക്താക്കളോട് നാല് വ്യത്യസ്ഥ പാക്കുകളില്‍ നിന്നും തിരഞ്ഞെടുക്കാന്‍ പറയും. ഈ പാക്ക് തുടങ്ങുന്നത് 450 രൂപ മുതല്‍ 1500 രൂപ വരെയാണ്.

16എംബി ക്യാമറയുമായി മികച്ച ഫോണുകള്‍!

. 450 രൂപയുടെ പാക്കില്‍ 8ജിബി 4ജി ഡാറ്റ (4 ജിബിക്കു പകരം)
. 650 രൂപയുടെ പാക്കില്‍ 12ജിബി 4ജി ഡാറ്റ (6ജിബി ഡാറ്റയ്ക്കു പകരം)
. 999 രൂപയുടെ പാക്കില്‍ 20ജിബി 4ജി ഡാറ്റ
. 1500 രൂപയുടെ പാക്കില്‍ 40ജിബി 4ജി ഡാറ്റ

ഈ ഡാറ്റകളുടെ വാലിഡിറ്റി മൂന്നു മാസമാണ്.

ഡബിള്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്‍ 4ജി ഡൂങ്കിള്‍!

സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ ജി5, ജി5 പ്ലസ് വില വിവരങ്ങള്‍ പുറത്തു വന്നു!

എയര്‍ടെല്‍ മൊബൈല്‍ ഡാറ്റ...

എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ തുടങ്ങുന്നത് 345 രൂപമുതലാണ്. പോസ്റ്റ്-പെയ്ഡ് തുടങ്ങുന്നത് 549 രൂപ മുതലും. ജിയോ 4ജി ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെയാണ് എയര്‍ടെല്ലും 4ജി ഓഫറുമായി എത്തിയിരിക്കുന്നത്.

മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

English summary
Bharti Airtel is reportedly offering extra data for new users buying new 4G Dongle or hotspot device

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot