താരിഫ് പ്ലാനുകളുടെ യുദ്ധം ഇവിടെ ആരംഭിക്കുന്നു!

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ അവരുടെ താരിഫ് പ്ലാനുകള്‍ കുറയ്ക്കുമോ? കാരണം ജിയോ ഓഫറുകള്‍ വീണ്ടും കൂടുകയാണ്.

എല്ലാവര്‍ക്കും ജിയോ പ്രൈം മെമ്പറാകം: ഈ ഘട്ടങ്ങള്‍ പാലിക്കുക!

താരിഫ് പ്ലാനുകളുടെ യുദ്ധം ഇവിടെ ആരംഭിക്കുന്നു!

ഇപ്പോള്‍ ജിയോ പ്രൈം മെമ്പര്‍ എന്ന ഓഫറുമായാണ് എത്തിയിരിക്കുന്നത്. അതായത് 99 രൂപ നല്‍കി റീച്ചാര്‍ജ്ജ് ചെയ്താല്‍ ജിയോ പ്രൈം മെമ്പര്‍ ആകാം, ഇത് ഒരു വര്‍ഷത്തേക്കാണ്. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെയുളള തീയതികളില്‍ റീച്ചാര്‍ജ്ജ് ചെയ്ത് പ്രൈം മെമ്പര്‍ ആകാം. ഏപ്രില്‍ ഒന്നു മുതല്‍ പ്രതിമാസം 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അതായത് (ഏകദേശം 30ജിബി ഡാറ്റ) ഇപ്പോള്‍ ലഭിക്കുന്നതു പോലെ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ഒരു വര്‍ഷം വരെ ആസ്വദിക്കാം.

7000 രൂപയ്ക്കുളളില്‍ വില വരുന്ന മികച്ച സെല്‍ഫി ഫോണുകള്‍!

എന്നാല്‍ ഐഡിയ, വോഡാഫോണ്‍, എയര്‍ടെല്‍ ഉപഭോക്താക്കള്‍ ജിയോ സിം രണ്ടാമത്തെ സ്ലോട്ടിലാണ് ഉപയോഗിക്കുന്നത്.

താരിഫ് പ്ലാനുകളുടെ യുദ്ധം ഇവിടെ ആരംഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ

പ്രതിമാസം റീച്ചാര്‍ജ്ജ് 303 രൂപ

. അണ്‍ലിമിറ്റഡ് കോളിങ്ങ്
. 1ജിബി ഡാറ്റ പ്രതിതി ദിസം
. അതിനു ശേഷം ഡാറ്റ ബൂസ്റ്റര്‍ ഉപയോഗിച്ച് ഡാറ്റ കൂട്ടാം.

ഭാരത് ക്യൂആര്‍ കോഡ് പുറത്തിറങ്ങി: അറിയേണ്ടതെല്ലാം!

 

എയര്‍ടെല്‍

345 രൂപ റീച്ചാര്‍ജ്ജ്

. അണ്‍ലിമിറ്റഡ് കോളിങ്ങ്
. 1ജിബി 4ജി ഡാറ്റ
. 28 ദുവസം വാലിഡിറ്റി1,495 രൂപയ്ക്കു റീച്ചാര്‍ജ്ജ്

. 30ജിബി ഡാറ്റ
. 90 ദിവസം വാലിഡിറ്റി

 

 

വോഡാഫോണ്‍

349 രൂപ റീച്ചാര്‍ജ്ജ്

. അണ്‍ലിമിറ്റഡ് കോളിങ്ങ്
. 50എംബി 3ജി ഡാറ്റ/ 1ജിബി 4ജി ഡാറ്റ 28 ദിവസം വാലിഡിറ്റി

1,500 രൂപയ്ക്ക് റീച്ചാര്‍ജ്ജ്

. 35ജിബി ഡാറ്റ
. 30 ദിവസം വാലിഡിറ്റി

ഇറങ്ങാന്‍ പോകുന്ന നോക്കിയ 3310 ഫോണിന്റെ സവിശേഷതകള്‍ പുറത്ത്!

 

ഐഡിയ

348 രൂപയ്ക്കു റീച്ചാര്‍ജ്ജ്

. അണ്‍ലിമിറ്റഡ് കോളിങ്ങ്
. 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക് 1ജിബി 4ജി/3ജി ഡാറ്റ
. 28 ദിവസം വാലിഡിറ്റി

ഞെട്ടിക്കുന്ന ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍!

അപ്‌ഗ്രേജഡ് 4ജി ഹാന്‍സെറ്റ് ഉപഭോക്താകക്കള്‍ക്ക്

. അണ്‍ലിമിറ്റഡ് 4ജിബി 4ജി/3ജി ഡാറ്റ
. അണ്‍ലിമിറ്റഡ് കോളിങ്ങ്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
War again started between telecom companies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot