ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

By Sutheesh
|

ഫേസ്ബുക്കിന്റെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ആയ എഫ്8 ഒരു പിടി പ്രഖ്യാപനങ്ങളുമായാണ് അവസാനിച്ചത്. ലളിതമായ ഉദ്ദേശങ്ങളോട് കൂടിയ ഒരു വെറും സൈറ്റ് എന്ന നിലയില്‍ നിന്ന് മുഴുവന്‍ ഇന്റര്‍നെറ്റിന്റെയും ആകത്തുക എന്ന നിലയിലേക്ക് ഫേസ്ബുക്ക് ഉയരുന്ന കാഴ്ചയാണ് സമ്മേളനത്തില്‍ കണ്ടത്.

ആന്‍ഡ്രോയിഡിനായുളള മികച്ച വിനോദ ആപുകള്‍...!

എഫ്8-ലെ പ്രധാന പ്രഖ്യാപനങ്ങള്‍ എന്താണ് എന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!
 
ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ഇ-കൊമേഴ്‌സ്, വീഡിയോ ഷെയറിങ് തുടങ്ങി ഒരു പിടി സവിശേഷതകള്‍ കൂടി നിങ്ങള്‍ക്ക് അടുത്ത് തന്നെ ഫേസ്ബുക്ക് മെസഞ്ചറില്‍ കാണാന്‍ സാധിക്കുന്നതാണ്.

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ഒരു ഉല്‍പ്പന്നം വാങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും, നിങ്ങളുടെ സംശയങ്ങള്‍ നോട്ടിഫിക്കേഷനുകള്‍ ആയി അയയ്ക്കാനും ഫേസ്ബുക്ക് മെസഞ്ചറിനെ പാകപ്പെടുത്താനുളള തയ്യാറെടുപ്പിലാണ് കമ്പനി.

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

നിങ്ങളുടെ വെബ്‌സൈറ്റില്‍ ആളുകള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും, അപ്പോള്‍ തന്നെ നിങ്ങളുടെ ഫേസ്ബുക്കില്‍ ഈ കമന്റ് രേഖപ്പെടുത്താനും സംവിധാനം ഒരുക്കുന്നു.

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ഫേസ്ബുക്കില്‍ നിങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍, വെബില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ എംബഡ് ചെയ്യാവുന്നതും ആണ്. ഈ സവിശേഷത യൂട്യൂബിനെ സമ്മര്‍ദത്തിലാക്കാന്‍ സാധ്യതയുണ്ട്.

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!
 
ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ഒന്നിലധികം ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയ വീഡിയോകളുമായി നിങ്ങള്‍ക്ക് മൗസ് കര്‍സര്‍ ഉപയോഗിച്ച് ഇന്ററാക്ട് ചെയ്യാന്‍ സാധിക്കുന്നു.

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

മൂന്നാം കക്ഷി ആപുകള്‍ ഉപയോഗിക്കുമ്പോള്‍, അതില്‍ നിന്ന് പുറത്ത് കടക്കാതെ തന്നെ നിങ്ങള്‍ക്ക് ഫേസ്ബുക്ക് ഫ്രന്‍ഡ്‌സിന് ടാഗ് ചെയ്യാനും, ഫേസ്ബുക്ക് മെസഞ്ചര്‍ ഗ്രൂപ്പുകളില്‍ പങ്കിടാനും സാധിക്കുന്നു.

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ആപുകള്‍ കൂടുതല്‍ കാര്യക്ഷമമായി പങ്കിടുന്നതിനും, കൂടുതല്‍ ആളുകള്‍ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് നിര്‍മ്മാതാക്കളെ സഹായിക്കുന്നതിനും ഈ സവിശേഷത ലക്ഷ്യമിടുന്നു.

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) സങ്കേതത്തിന് ആക്കും കൂട്ടുന്നതായിരിക്കും ഈ നീക്കമെന്ന് കരുതപ്പെടുന്നു.

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

വ്യത്യസ്ത ഡിവൈസുകളില്‍ തങ്ങളുടെ ആപുകള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് നിര്‍മ്മാതാക്കള്‍ക്ക് മനസ്സിലാക്കുന്നതിന് ഈ സവിശേഷത ഉപകരിക്കും.

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

ഫേസ്ബുക്കിന്റെ എഫ്8 സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍..!

മൊബൈലില്‍ ഡിസ്‌പ്ലേ പരസ്യങ്ങളില്‍ നിന്ന് പണം ഉണ്ടാക്കുന്നതിന് ഫേസ്ബുക്കിനെ സഹായിക്കുന്നതാണ് ഈ സവിശേഷത.

Most Read Articles
Best Mobiles in India

Read more about:
English summary
Big Announcements From Facebook's F8 Developer Conference.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X