ഷവോമി റെഡ്മി നോട്ട് 4: വെറും 999 രൂപയ്ക്കു വാങ്ങാം, ഇന്നു തന്നെ!

Written By:

റെഡ്മി നോട്ട് 4 ഇന്ത്യയില്‍ വലിയൊരു വിജയമാണ്. ആറു മാസത്തിനു ശേഷവും ഈ ഫോണ്‍ ഒരു ചൂടുളള കേക്ക് പോലെയാണ് വില്‍ക്കുന്നത്.

10 മികച്ച വോയിസ്/ ഡാറ്റ പ്രീപെയ്ഡ് പ്ലാന്‍!

ഷവോമി റെഡ്മി നോട്ട് 4: വെറും 999 രൂപയ്ക്കു വാങ്ങാം, ഇന്നു തന്നെ!

ആറു മാസം പൂര്‍ത്തിയാകുകയാണ് ഷവോമി റെഡ്മി നോട്ട് 4 ഇറങ്ങിയിട്ട്. അതിനാല്‍ ഇന്നു ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും ഷവോമി ഇന്ത്യന്‍ വെബ്‌സൈറ്റിലും വന്‍ ഓഫര്‍ വില്‍പന നടക്കുകയാണ്.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി വിവിധ ഓഫറുകളിലുളള ഉപകരണം ഓഫര്‍ ചെയ്യുന്നു.

നിത അംബാനിയുടെ ഫോണ്‍ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

ഷവോമി റെഡ്മി നോട്ട് 4ന്റെ ഓഫറുകള്‍ അറിയാനായി തുടര്‍ന്നു വായിക്കുക....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

999 രൂപയ്ക്കു ഫോണ്‍ വാങ്ങാം

ഷവോമി റെഡ്മി നോട്ട് 4ന്റെ വില 12,999 രൂപയാണ്. 12,000 രൂപ വരെ ഈ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ലഭിക്കുന്നു. അങ്ങനെ ഈ ഫോണ്‍ നിങ്ങള്‍ക്ക് 999 രൂപയ്ക്കു വാങ്ങാം.

ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?

വില്‍പന ഇവിടെ

ഇന്ന് ഉച്ചയ്ക്ക് 12pm മുതല്‍ ആരംഭിക്കുന്ന വില്‍പന കമ്പനിയുടെ ഔദ്യാഗിക വെബ്‌സൈറ്റുകളായ Mi.com, Flipkart എന്നിവയിലാണ് നടക്കുന്നത്.

രണ്ട് ഫോണുകള്‍

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2ജിബി റാം, 9999 രൂപ, 3ജിബി റാം വില 10,999 രൂപ. മറ്റൊരു വേരിയന്റ് 64 ജിബി ഇന്റേര്‍ണല്‍ മെമ്മറി, 4ജിബി റാം, വില 12,999 രൂപ.

റെഡ്മി നോട്ട് 4 സവിശേഷതകള്‍

സ്‌നാപ്ഡ്രാഗണ്‍ 625/ അഡ്രിനോ 506 ജിപിയു, 13എംബി റിയര്‍ ക്യാമറ, 5എംബി മുന്‍ ക്യാമറ, 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 4100 എംഎഎച്ച് ബാറ്ററി എന്നിവയാണ് എടുത്തു പറയത്തക്ക സവിശേഷതകള്‍.

50%ല്‍ ഏറെ ഓഫറുമായി കിടിലന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi is celebrating the great success of this mid-tier device by launching a Big Redmi Note 4 sale on the completion of six months.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot