ആപ്പിള്‍ 'വിഴുങ്ങിയ' ടെക് കമ്പനികള്‍!!!

Posted By:

ടെക് ലോകത്ത് കമ്പനികളുടെ ഏറ്റെടുക്കലും ലയനവുമൊന്നും പുതിയ വാര്‍ത്തയല്ല. നഷ്ടത്തിലാകുന്ന കമ്പനികളെ വമ്പന്‍മാര്‍ ശത കോടികള്‍ മുടക്കി വാങ്ങാറുണ്ട്. മാതൃ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് ആക്കം കൂട്ടുകയും ചെയ്യും. നോകിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതത് ഇതിനുദാഹരണം.

എന്നാല്‍ കഴിഞ്ഞ ദിവസം ആപ്പിള്‍ ഇസ്രയേലി 3 ഡി സെന്‍സര്‍ കമ്പനിയായ പ്രൈം സീന്‍ ഏറ്റെടുക്കുകയുണ്ടായി. ഏകദേശം 350 മില്ല്യന്‍ ഡോളറിനായിരുന്നു ഇത്. ഈ വര്‍ഷം മാത്രം 10 കമ്പനികളെയാണ് ആപ്പിള്‍ ഏറ്റെടുത്തത്. മുന്‍ വര്‍ഷങ്ങളില്‍ ചുരുങ്ങിയത് ആറോ ഏഴോ കമ്പനികള്‍ സ്വന്തമാക്കിയിരുന്നു. ഈ കമ്പനികളെ ഉപയോഗിച്ചാണ് ഐ.ഒ.എസ്. ഉള്‍പ്പെടെ പല പുതിയ സാങ്കേതികത്വവും ആപ്പിള്‍ വികസിപ്പിച്ചത്.

ഇതില്‍ പലതും നൂറും ആയിരവും കോടികള്‍ മതിക്കുന്ന ഏറ്റെടുക്കലുകളായിരുന്നു. ആപ്പിള്‍ ചരിത്രതത്തില്‍ ഇതുവരെയുണ്ടായ 14 ഭീമന്‍ ഏറ്റെടുക്കലുകളാണ് ചുവടെ കൊടുക്കുന്നത്. ഓരോ കമ്പനികളും ഏതു മേഘലകളിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അതിനെ ഏതു രീതിയിലാണ് ആപ്പിള്‍ ഉത്പന്നങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചതെന്നും സ്ലൈഡറില്‍ കാണാം.

ആപ്പിള്‍ 'വിഴുങ്ങിയ' ടെക് കമ്പനികള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot