8 ടെക്ക് മിത്തുകള്‍ പൊളിച്ചടക്കുന്നു...!
സാങ്കേതികത അതിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍, അത് സംബന്ധിച്ച് ഉയരുന്ന അബദ്ധ ധാരണകളും പെരുകുകയാണ്. ഇത്തരത്തില്‍ ജനങ്ങളുടെ മനസ്സില്‍ പെരുകുന്ന ഒരുപിടി ടെക്ക് മിത്തുകളെ പരിശോധിക്കുകയാണ് ഇവിടെ.
സത്യമാണെന്ന് വിശ്വസിക്കുകയും എന്നാല്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ടെക്ക് ധാരണകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

8 ടെക്ക് മിത്തുകള്‍ പൊളിച്ചടക്കുന്നു...!
സ്മാര്‍ട്ട്‌ഫോണുകളിലെ ബാറ്ററി മുഴുവന്‍ തീര്‍ന്നതിന് ശേഷം മാത്രമാണ് ചാര്‍ജ് ചെയ്യാന്‍ പാടുളളൂ എന്ന ധാരണ ശരിയല്ല. മുഴുവനായി ചോരുന്നതിന് മുന്‍പ് ചാര്‍ജ് ചെയ്യുന്നത് വാസ്തവത്തില്‍ ബാറ്ററിക്ക് നല്ലതാണ്.

8 ടെക്ക് മിത്തുകള്‍ പൊളിച്ചടക്കുന്നു...!
ട്രോജന്‍ ഹോഴ്‌സസ് തുടങ്ങിയ മാല്‍വെയറുകള്‍ മാക്ക് ഒഎസിനെ ആക്രമിക്കാന്‍ സാധ്യതയുളളവയാണ്.

8 ടെക്ക് മിത്തുകള്‍ പൊളിച്ചടക്കുന്നു...!
നിങ്ങളുടെ ക്യാമറയ്ക്ക് കൂടുതല്‍ മെഗാപിക്‌സലുകള്‍ ഇല്ലാതെ നല്ലൊരു ഫോട്ടോ എടുക്കാന്‍ സാധിക്കില്ല എന്നത് തെറ്റായ ധാരണയാണ്. ക്യാമറയുടെ ലെന്‍സുകള്‍, സെന്‍സറുകള്‍ തുടങ്ങിയ ഘടകങ്ങള്‍ കൂടി ഒരു മികച്ച ചിത്രത്തിന് പുറകിലുണ്ട്.

8 ടെക്ക് മിത്തുകള്‍ പൊളിച്ചടക്കുന്നു...!
ലാപ്‌ടോപുകളല്ല ഇതിന് കാരണം, മറിച്ച് അത് പുറപ്പെടുവിക്കുന്ന ചൂടാണ് ഇത്തരമൊരു നിഗമനത്തിന് പുറകില്‍.

8 ടെക്ക് മിത്തുകള്‍ പൊളിച്ചടക്കുന്നു...!
DVORAK കീബോര്‍ഡാണ് യഥാര്‍ത്ഥത്തില്‍ ടൈപ്പ ചെയ്യാന്‍ കുറച്ച് കൂടി മികച്ചത്.

8 ടെക്ക് മിത്തുകള്‍ പൊളിച്ചടക്കുന്നു...!
എല്ലാ ആധുനിക ടിവികളും എല്‍സിഡി-കള്‍ അടക്കം എല്‍ഇഡി സങ്കേതം ഉപയോഗിക്കുന്നുണ്ട്.

8 ടെക്ക് മിത്തുകള്‍ പൊളിച്ചടക്കുന്നു...!
വിന്‍ഡോസ് ഫോണ്‍ 8-ലെ പശ്ചാത്തല ആപുകള്‍, ഐഒഎസ്-ലെ പോലെ തന്നെ മരവിച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

8 ടെക്ക് മിത്തുകള്‍ പൊളിച്ചടക്കുന്നു...!
എംപി3 പ്ലയറുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ ഗുണനിലവാരം, സിഡികളില്‍ നിന്ന് വരുന്ന ശബ്ദത്തേക്കാള്‍ കുറവാണ്.


Click it and Unblock the Notifications








