Just In
- 11 hrs ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- 12 hrs ago വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- 13 hrs ago പറഞ്ഞാൽ വിശ്വസിക്കുമോ! ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാം, നേട്ടം അനവധി
- 16 hrs ago രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
Don't Miss
- News വയനാട്ടില്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്: രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ബിൽ ഗേറ്റ്സും ഭാര്യയും വിവാഹ മോചിതരാകുന്നു, മൈക്രോസോഫ്റ്റിന്റെ ഭാവി ഇനിയെന്ത് ?
27 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ബിൽ ഗേറ്റ്സും മെലിൻഡ ഗേറ്റ്സും ട്വിറ്ററിൽ അറിയിച്ചു. എന്നാൽ, ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിൽ അവരുടെ പങ്കാളിത്തം തുടരുമെന്ന് പറഞ്ഞു. "ഞങ്ങൾക്ക് ഇനി ഒരു ദമ്പതികളായി ജീവിക്കുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല." എന്ന് ഒരു ട്വിറ്റർ പോസ്റ്റിൽ കുറിക്കുകയുണ്ടായി. അടുത്ത കാലത്തായി ടെക് ലോകത്തെ ഈ പ്രധാനി രാഷ്ട്രതന്ത്രജ്ഞൻറെ ചുമതല ബിൽ ഗേറ്റ്സ് ഏറ്റെടുത്തിട്ടുണ്ട്. മെലിൻഡയെ ഒരു മനുഷ്യസ്‌നേഹിയും സംരംഭകശക്തിയുമായി കാണുന്നു. ഈ വാർത്ത വ്യക്തിപരമായ തലത്തിൽ നിർഭാഗ്യകരമാണെങ്കിലും, പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദമ്പതികളുടെ ഫൗണ്ടേഷൻറെ ഗതിയെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്.
— Bill Gates (@BillGates) May 3, 2021
— Melinda French Gates (@melindagates) May 3, 2021
1994 ൽ വിവാഹിതരായ ഈ ദമ്പതികൾ 2000 ൽ മുമ്പത്തെ രണ്ട് ഗേറ്റ്സ് ഫൗണ്ടേഷനുകൾ തമ്മിൽ ലയിപ്പിച്ച് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ രൂപീകരിക്കുകയും, ഓരോരുത്തരും കോ-ചെയർ, ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2008 ൽ മൈക്രോസോഫ്റ്റിൽ നിന്ന് പടിയിറങ്ങിയപ്പോൾ ബിൽ ഗേറ്റ്സിൻറെ പ്രധാന ശ്രദ്ധാകേന്ദ്രമായി ഇത് മാറി. അതിൽ മെലിൻഡയും ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബിൽ ഗേറ്റ്സും മെലിൻഡ ഗേറ്റ്സും ഫൗണ്ടേഷനിൽ "ഒരുമിച്ച് പ്രവർത്തിക്കുന്നത്" തുടരുമെന്നും ഇരുവരും ഇപ്പോഴും ഈ പദ്ധതിയിൽ പരിപൂർണമായി വിശ്വാസം അർപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
മുമ്പ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു ബിൽ ഗേറ്റ്സ്, അദ്ദേഹത്തിന്റെ സമ്പാദ്യം 100 ബില്യൺ ഡോളറിലധികം വരും. ആമസോൺ സിഇഒ ജെഫ് ബെസോസും മക്കെൻസി ബെസോസും 2019 ൽ വിവാഹമോചിതരായി. അതിനുശേഷം മക്കെൻസി സ്കോട്ട് പുനർവിവാഹം ചെയ്തു. ഇപ്പോൾ ആമസോണിൽ നിന്നും 36 ബില്യൺ യുഎസ് ഡോളർ വില വരുന്ന 4% ഓഹരി ലഭിച്ചതിന് ശേഷം സ്വന്തം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 1994 ൽ ഹവായിൽ വെച്ചാണ് ഗേറ്റ്സ് ദമ്പതികൾ വിവാഹിതരായത്. 1987 ൽ മൈക്രോസോഫ്റ്റിൽ പ്രൊഡക്റ്റ് മാനേജരായി ജോലി ചെയ്യാൻ തുടങ്ങിയ ശേഷമാണ് ഇവർ കണ്ടുമുട്ടിയത്.
14 ദിവസത്തെ ബാറ്ററി ലൈഫുള്ള ഷവോമി എംഐ ബാൻഡ് 6 ഇന്ത്യയിൽ ഉടൻ അവതരിപ്പിച്ചേക്കും
സിയാറ്റിൽ ആസ്ഥാനമായുള്ള ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്വകാര്യ ഫൗണ്ടേഷനാണ്. ഏകദേശം 50 ബില്യൺ ഡോളർ വിലമതിക്കുന്ന എൻഡോവ്‌മെൻറ് ആണിത്. 2000 ൽ സംയോജിപ്പിച്ചതിനുശേഷം ആഗോള-ആരോഗ്യ വികസനത്തിലും യുഎസ് വിദ്യാഭ്യാസ പ്രശ്നങ്ങളിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൈക്രോസോഫ്റ്റിൽ നിന്ന് ബിൽ ഗേറ്റ്‌സ് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.
ആപ്പിളിൻറെ മടക്കാവുന്ന ഐഫോൺ വരുന്നു, 2023ൽ അവതരിപ്പിച്ചേക്കും
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470