Home
News

എയര്‍ടെല്‍ ടിവിയില്‍ ഉടന്‍ സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ്..!

By Samuel P Mohan

ലോകത്തിലെ ഏറ്റവും മികച്ച വീഡിയോ സ്ട്രീമിംഗ് സേവനദാദാക്കളായ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യന്‍ ടെലികോം സേവനദാദാവായ എയര്‍ടെല്ലുമായി ചേര്‍ന്ന് ഓഫറുകള്‍ നല്‍കുന്നു. എയര്‍ടെല്‍ ടിവി ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് നെറ്റ്ഫ്‌ളിക്‌സ് സൗജന്യ സ്ട്രീമിംഗ് ആക്‌സസ് ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എയര്‍ടെല്‍ ടിവിയില്‍ ഉടന്‍ സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ്..!

എയര്‍ടെല്ലിന്റെ ഇന്റര്‍നെറ്റ്, ഡയറക്ട് ടൂ ഹോം സര്‍വ്വീസ് പ്ലാറ്റ്‌ഫോമുകളില്‍ നെറ്റ്ഫ്‌ളിക്‌സ് ആപ്ലിക്കേഷന്‍ നല്‍കാന്‍ രണ്ടു കമ്പനികളും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. എയര്‍ടെല്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് കണ്ടന്റെ് ഓഫറുകള്‍ നല്‍കാന്‍ നെറ്റ്ഫ്‌ളിക്‌സ് എയര്‍ടെല്‍ എന്നിവ വിപുലമായ ചര്‍ച്ചകള്‍ നടക്കുന്നു.

നെറ്റ്ഫ്‌ളിക്‌സിന് സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കില്ല, എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് കണ്ടന്റുകള്‍ ആക്‌സസ് ചെയ്യണമെങ്കില്‍ ഡാറ്റയ്ക്ക് ഫീസ് ഈടാക്കേണ്ടതാണ്.

എയര്‍ടെല്ലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്!

2017 ഫെബ്രുവരിയില്‍ എയര്‍ടെല്‍ ഹോട്ട്‌സ്റ്റാറുമായി ചേര്‍ന്ന് എയര്‍ടെല്‍ ടിവി ആപ്പില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇതിലൂടെ എയര്‍ടെല്‍ കൂടുതല്‍ ഉപയോക്താക്കളെ അവരുടെ നെറ്റ്‌വര്‍ക്കിലേക്ക് കൊണ്ടു വരാന്‍ സഹായിക്കുകയും നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ ഒരു വലിയ വ്യൂവര്‍ ബേസ് വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.

How to upload a photo to Facebook without losing quality? - GIZBOT MALAYALAM

ആമസോണ്‍ പ്രൈം വീഡിയോ ഒരു വര്‍ഷത്തേക്ക് 999 രൂപ, ഹോട്ട്‌സ്റ്റാര്‍ വര്‍ഷത്തില്‍ 1200 രൂപ എന്നിവയായിരുന്നു, കാരണം എട്ടു മടങ്ങും മൂന്നു മടങ്ങും നെറ്റ്ഫ്‌ളിക്‌സിനേക്കാള്‍ കുറവായിരുന്നു അവരു പ്ലാനുകള്‍ക്ക്.

ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രീപെയ്ഡ് വീഡിയോ സ്ട്രീമിംഗ് സേവനങ്ങളില്‍ ഒന്നാണ്. ഒരു മാസത്തേക്ക് ഈ സേവനം സൗജന്യമാണ്.

Best Mobiles in India

English summary
Bingers Rejoice! Airtel TV Might Be Offering You Netflix For Free Soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X