Just In
- 12 hrs ago ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ
- 15 hrs ago പൊന്നു ചങ്ങായിമാരേ വേഗം രക്ഷപ്പെട്ടോളീൻ...! ഗൂഗിൾ കൈയൊഴിഞ്ഞു, ഈ 3 ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യാൻ നിർദേശം
- 17 hrs ago മോട്ടറോള എങ്ങനെയാ ഇത്ര സെറ്റപ്പായത്! അതിശയിപ്പിക്കുന്ന മികവുമായി മോട്ടോ G64 5G എത്തി
- 19 hrs ago റീസെന്റ്ലി ഓൺലൈനിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് ഇനി വാട്സ്ആപ്പ് കാണിക്കും, പക്ഷേ ആരും പേടിക്കേണ്ട!
Don't Miss
- Sports IPL 2024: ആദ്യ 43 ബോളില്‍ വെറും 33! ബട്ലര് ഗിയര്‍ മാറ്റിയതങ്ങനെ? ആദ്യം തീര്‍ത്തത് വരുണിനെ
- Movies ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
- News വിമാനത്താവള നഗരത്തെ ഇളക്കി മറിച്ച് സുധാകരന് വേണ്ടി ഡികെ ശിവകുമാറിന്റെ റോഡ് ഷോ
- Travel മൂകാംബികയിൽ തൊഴുത് തടാക ക്ഷേത്രവുംപറശ്ശിനിക്കടവും കണ്ടുവരാം.. തീർത്ഥാടന പാക്കേജ്
- Automobiles രാജ്യത്തെ വാഹന കയറ്റുമതിയിൽ ഇടിവ്, കണക്കുകൾ പുറത്ത് വിട്ട് സിയാം
- Lifestyle ഓവര്‍തിങ്കിംഗ് ഉണ്ടോ? ദാമ്പത്യം തകരാന്‍ അതുമാത്രം മതി
- Finance ഓഹരി വില പറന്നത് 10ൽ നിന്നും 430 രൂപയിലേക്ക്, മൂന്ന് വർഷത്തെ വളർച്ച 3800%, കൂടെക്കൂട്ടുന്നോ...?
ബിറ്റ്കോയിൻ കറൻസിയാക്കാനൊരുങ്ങുന്ന ഈ രാജ്യം എനർജിക്കായി ആശ്രയിക്കുന്നത് അഗ്നിപർവ്വതങ്ങളെ
എൽ സാൽവഡോർ അധികം വൈകാതെ തന്നെ ബിറ്റ്കോയിൻ രാജ്യത്തെ പ്രധാന കറൻസിയാക്കും. ഈ നിയമം പാസാക്കുന്ന ആദ്യത്തെ രാജ്യമായി എൽ സാൽവഡോർ മാറുമെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യ്തു. എൽ സാൽവഡോർ പാസാക്കിയ ഈ പുതിയ നിയമമനുസരിച്ച്, നികുതി അടയ്ക്കുന്നതും കടങ്ങൾ തീർക്കുന്നതും എന്നുതുടങ്ങി സാധനങ്ങൾ വാങ്ങുന്നതിനും വരെയുള്ള കാര്യങ്ങൾക്കായി പൗരന്മാർക്ക് ഈ ബിറ്റ്കോയിൻ ഉപയോഗപ്പെടുത്താവുന്നതാണ്. ബാങ്ക് അക്കൗണ്ടുകളുടെ സേവനം ഉപയോഗപ്പെടുത്താത്ത ആളുകളെയും, മറ്റൊരു രാജ്യത്ത് നിന്ന് പണം കൈമാറാൻ ആഗ്രഹിക്കുന്ന ആളുകളെയും ഈ പുതിയ സേവനം സഹായിക്കുമെന്ന് എൽ സാൽവഡോർ പ്രസിഡന്റ് നായിബ് ബുക്കെലെ മാധ്യമങ്ങളോട് വ്യക്തമാക്കി.
ക്രിപ്റ്റോകറൻസി മൂന്നുമാസത്തിനുള്ളിൽ ഔദ്യോഗികമായി പ്രഖ്യപിക്കുമെങ്കിലും രാജ്യത്തെ ഒരേയൊരു കറൻസി ഇത് മാത്രമായിരിക്കില്ല. നിലവിൽ രാജ്യത്ത് നിലനിൽക്കുന്ന കറൻസിയായ യുഎസ് ഡോളറിന് പകരമായും ഇത് പ്രവർത്തിച്ചേക്കും. ''ഡോളറുകളല്ല, മറിച്ച് ബിറ്റ്കോയിനുകളുടെ കാര്യത്തിലാണ് പൗരന്മാർ പണത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധ പുലത്തേണ്ടത്. ക്രിപ്റ്റോകറൻസി ഉൾപ്പെടുന്ന ഇടപാടുകൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുവാൻ പൗരന്മാർക്ക് ആവശ്യമായ പരിശീലനവും മറ്റുള്ള സംവിധാനങ്ങളും നിയമം അനുവദിക്കും. കൂടാതെ, ഏത് സമയത്തും ആളുകൾക്ക് മറ്റുള്ള രണ്ട് കറൻസികൾ തമ്മിൽ മാറ്റുവാനും കഴിയും. എന്നാൽ, യുഎസ് ഡോളർ "റഫറൻസ് കറൻസിയായി ഉപയോഗിക്കാം" എന്നും പ്രമേയം പറയുന്നു.
അഗ്നിപർവ്വതങ്ങളിൽ നിന്നും മൈനിംഗ് ബിറ്റ്കോയിനുകൾ ഉൽപാദിപ്പിക്കുവാൻ പദ്ധതി
ബിറ്റ്കോയിനുകൾ ഖനനം ചെയ്യുന്നതിനുള്ള പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രസിഡന്റ് നായിബ് ബുക്കെൽ. ക്രിപ്റ്റോകറൻസി ഖനനത്തിനായി അഗ്നിപർവ്വതങ്ങളിൽ നിന്നും ജിയോതർമൽ എനർജി പ്രയോജനപ്പെടുത്താൻ അദ്ദേഹം സർക്കാർ ഉടമസ്ഥതയിലുള്ള ജിയോതർമൽ ഇലക്ട്രിക് കമ്പനിക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. എൽ സാൽവഡോർ പ്രയോജനപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നത് ജിയോതർമൽ എനർജിയാണ്. അഗ്നിപർവ്വതത്തിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന താപം ഭൂഗർഭജലത്തെ ബാഷ്പീകരിക്കുകയും ശക്തമായ നീരാവി സൃഷ്ടിക്കുകയും അതുപയോഗിച്ച് ടർബൈനുകൾ കറങ്ങുകയും വൈദ്യുതി ഉൽപാദിപ്പിക്കുകയും ചെയ്യും. സജീവമായ അഗ്നിപർവ്വത പ്രദേശങ്ങളുടെ ഉപരിതലത്തിന് അടിയിൽ സ്ഥിതി ചെയ്യുന്ന തിളച്ചുമറിയുന്ന മാഗ്മകളുടെ സാന്നിധ്യം ഒരു വലിയ അളവിൽ ജിയോതർമൽ എനർജി ഉപയോഗപ്പെടുത്താനുള്ള സാധ്യതതയാണ് ചൂണ്ടികാണിക്കുന്നത്. ജിയോതർമൽ എനർജി പുനരുൽപ്പാദിപ്പിക്കാവുന്ന ഒരു വിഭവമാണ് എന്നതാണ് മറ്റൊരു പ്രത്യകത.
എൽ സാൽവഡോർ പ്രസിഡന്റ് നായിബ് ബുക്കെലെ
ശക്തിയേറിയ കമ്പ്യൂട്ടിംഗ് രീതികൾ ഉപയോഗിച്ച് ബിറ്റ്കോയിനുകൾ ഖനനം ചെയ്യുന്നതിൽ നിരവധി പ്രശ്നങ്ങൾക്കും തിരിച്ചടിക്കും കാരണമായിട്ടുണ്ട്. ''മൈ ബിറ്റ്കോയിൻസ്'' നെറ്റ്വർക്കിന് ഇപ്പോൾ അർജന്റീനയിൽ സംഭവിക്കുന്നത് പോലെതന്നെ നല്ല രീതിയിൽ ഊർജ്ജം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. "മൈ ക്രിപ്റ്റോകറൻസി" കളിൽ ഇത്തരത്തിലുള്ള സങ്കീർണ്ണമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ശക്തിയേറിയ കമ്പ്യൂട്ടിംഗ് സംവിധാനം ഉപയോഗിക്കുന്നു. കേംബ്രിഡ്ജ് സർവകലാശാലയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബിറ്റ്കോയിൻ ചെയിൻ പ്രതിവർഷം 121 ടെറാവാട്ട് മണിക്കൂറിലധികം (ടിഡബ്ല്യുഎച്ച്) വൈദ്യുതി ഉപയോഗിക്കുന്നു. കണക്കുകൾ പ്രകാരം, എൽ സാൽവഡോർ ഒരു രാജ്യമായിരുന്നെങ്കിൽ ലോകത്ത് മികച്ച 30 വൈദ്യുതി ഉപഭോക്താക്കൾക്കിടയിൽ ഇടം പിടിക്കുമായിരുന്നു.
ക്രിപ്റ്റോകറൻസിയുടെ മികച്ച ഉൽപാദനത്തിനായി വിലകുറഞ്ഞ പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള പ്രവേശനമാണ് പ്രധാനമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. വലിയ അളവിൽ വൈദ്യുതി ഉപയോഗിക്കാതെ ബിറ്റ്കോയിനുകൾ ഉത്പാദിപ്പിക്കാൻ കൂടുതൽ ഖനിത്തൊഴിലാളികളെ ആവശ്യമായി വരും. ഖനനത്തിൻറെ ഉയർന്ന ചിലവ് കാരണം കമ്പനികൾ ബിറ്റ്കോയിൻ ഖനനത്തിന് മികച്ചതും ചിലവ് കുറഞ്ഞതുമായ മാർഗ്ഗങ്ങൾ തേടുന്നു. എൽ സാൽവഡോറിൽ നിന്നുള്ള എഞ്ചിനീയർമാർ അഗ്നിപർവ്വതങ്ങളിൽ നിന്നും 100 ശതമാനം ശുദ്ധമായ ജിയോതർമൽ ഊർജ്ജം ലഭിക്കുന്ന ഒരു പുതിയ കിണർ കുഴിച്ചതായും പറയുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470