Just In
- 7 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 11 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 16 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 18 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
മധ്യവര്‍ഗവുമായി കൂടുതല്‍ ബന്ധപ്പെടൂ; കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
ബി.ജെ.പിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; പല പേജുകളിലും ബീഫിൻറെ വിഭവങ്ങൾ
ബി.ജെ.പി ദില്ലി ശാഖയുടെ ഹാക്ക് ചെയ്ത വെബ്സൈറ്റിൻറെ നിയന്ത്രണം തിരികെ കൈക്കലാക്കി. ബി.ജെ.പി. കേന്ദ്രത്തില്‍ മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തിലേറുന്നതിന് ഏതാനും നിമിഷങ്ങൾക്ക് തൊട്ടുമുന്‍പായിരുന്നു ഈ ഹാക്കിംഗ്. ഹാക്കിംഗിന് ശേഷം സൈറ്റിന്റെ ഹോം പേജിലെ വകഭേദങ്ങൾക്ക് മാറ്റങ്ങൾ വരുത്തി.


ബി.ജെ.പി
വെബ്സൈറ്റിലെ നിരവധി പേജുകളില്‍ ബീഫിൻറെ വ്യത്യസ്ത ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നതിനെ കുറിച്ചുള്ള കുറിപ്പുകളാണ് ഹാക്ക് ചെയ്തവര്‍ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയത്. 'ഹാക്ക്ഡ് ബൈ Shadow_V1P3R' എന്ന സന്ദേശവും ഇതിനൊപ്പം അയച്ചിട്ടുണ്ടായിരുന്നു. വെബ്സൈറ്റിന്റെ ഹോം പേജില്‍ ബി.ജെ.പി എന്നതില്‍ മാറ്റം വരുത്തി പകരം ബീഫ് എന്നാക്കിയിട്ടുണ്ട്.

ഹാക്ക് ചെയ്യപ്പെട്ട സൈറ്റ്
എന്നാല്‍ ഏഴുമണിയോടെ ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് 9 മണിയോടെ ബി.ജെ.പി ഐ.ടി സെൽ തിരിച്ചുപിടിച്ചു. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മാര്‍ച്ചില്‍ ഇത്തരത്തില്‍ ബി.ജെ.പി ദേശീയ സൈറ്റിലും ഹാക്കിംഗ് നടന്നിരുന്നു. പിന്നീട് സൈറ്റ് രണ്ട് ആഴ്ചയില്‍ ഏറെ എടുത്താണ് പുനസ്ഥാപിച്ചത്.

ദില്ലി ബി.ജെ.പി വെബ്സൈറ്റ്
ഹാക്ക് ചെയ്യ്തതിനുശേഷം ഹോം പേജിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ജർമ്മനിയുടെ ചാൻസലർ ആൻജെല മെർക്കറുടെയും ഒരു സ്മാരകം പ്രദർശിപ്പിച്ചു. പിന്നിട് വെബ്സൈറ്റ് എടുത്തുമാറ്റി. മാർച്ച് 21-ന് ഓൺലൈനിലേക്ക് തിരിച്ചെത്തിയെങ്കിലും ഒരു സ്റ്റാറ്റിക്ക് പേജ് മാത്രമേ പ്രദർശിപ്പിച്ചുള്ളൂ.

ബീഫ് വിഭവത്തിന്റെ പാചകകുറിപ്പുകൾ
ദില്ലി ബി.ജെ.പി വെബ്സൈറ്റ് ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. പ്രതിജ്ഞ എടുക്കുന്ന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളുള്ള വെബ്സൈറ്റിന്റെ പ്രധാന വെബ്സൈറ്റിലേക്ക് ഉപയോക്താക്കളെ റീഡയറക്ട് ചെയ്യുന്നു. വെബ്സൈറ്റ് മുഴുവൻ ബീഫ് വിഭവത്തിന്റെ പാചകകുറിപ്പുകളും ചിത്രങ്ങളും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470