ആന്‍ഡ്രോയിഡ് ആപുകള്‍ പിസി-യില്‍ ഉപയോഗിക്കാന്‍...!
ആന്‍ഡ്രോയിഡ് ആപുകള്‍ പിസിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ബ്ലൂസ്റ്റാക്ക് സവിശേഷത മികച്ച ഉപാധിയാണ്. 7 ലക്ഷത്തിലധികം ആപുകളാണ് ഈ സവിശേഷതയിലൂടെ നിങ്ങള്‍ക്ക് കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ സാധിക്കുക.
പിസിയില്‍ നിങ്ങള്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട 10 ആന്‍ഡ്രോയിഡ് ആപുകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക. നിങ്ങളുടെ പിസിയില്‍ ബ്ലൂസ്റ്റാക്ക് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ആന്‍ഡ്രോയിഡ് ആപുകള്‍ പിസി-യില്‍ ഉപയോഗിക്കാന്‍...!
ഏത് ആപ്ലിക്കേഷനെയും നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസുമായും പിസിയുമായും സമന്വയിപ്പിക്കാന്‍ ഈ ആപ് മികച്ചതാണ്.

ആന്‍ഡ്രോയിഡ് ആപുകള്‍ പിസി-യില്‍ ഉപയോഗിക്കാന്‍...!
മൗസ് കൂടാതെ സ്വൈപ് ചെയ്ത് നിങ്ങള്‍ക്ക് പിസിയില്‍ ഈ ഗെയിം കളിക്കാവുന്നതാണ്.

ആന്‍ഡ്രോയിഡ് ആപുകള്‍ പിസി-യില്‍ ഉപയോഗിക്കാന്‍...!
നിങ്ങളുടെ ചിത്രങ്ങള്‍ പങ്കിടുന്നതിനുളള മികച്ച ഉപാധിയാണ് ഇന്‍സ്റ്റാഗ്രാം.

ആന്‍ഡ്രോയിഡ് ആപുകള്‍ പിസി-യില്‍ ഉപയോഗിക്കാന്‍...!
സംസാരിക്കുന്ന പൂച്ചയെ കാണണമെങ്കില്‍ ഈ ആപ് ഉപയോഗിക്കൂ.

ആന്‍ഡ്രോയിഡ് ആപുകള്‍ പിസി-യില്‍ ഉപയോഗിക്കാന്‍...!
നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ക്ക് പിസി-യില്‍ നിന്ന് സന്ദേശങ്ങള്‍ അയയ്ക്കാവുന്നതാണ്.

ആന്‍ഡ്രോയിഡ് ആപുകള്‍ പിസി-യില്‍ ഉപയോഗിക്കാന്‍...!
നിങ്ങളുടെ പ്രതികരണ ശേഷി മെച്ചപ്പെടുത്തുന്നതിന് ഈ ഗെയിം ഉപകാരപ്രദമാണ്.

ആന്‍ഡ്രോയിഡ് ആപുകള്‍ പിസി-യില്‍ ഉപയോഗിക്കാന്‍...!
രസകരമായ ഗെയിമിങ് അനുഭവം ഈ ആപ് പ്രദാനം ചെയ്യുന്നു.

ആന്‍ഡ്രോയിഡ് ആപുകള്‍ പിസി-യില്‍ ഉപയോഗിക്കാന്‍...!
കാറോട്ട ഗെയിമുകളില്‍ നിങ്ങള്‍ തല്‍പ്പരനാണെങ്കില്‍ ഈ ആപ് നിങ്ങള്‍ക്കുളളതാണ്.

ആന്‍ഡ്രോയിഡ് ആപുകള്‍ പിസി-യില്‍ ഉപയോഗിക്കാന്‍...!
Angry Birds-ന്റെ നിര്‍മ്മാതാക്കളില്‍ നിന്നുളള മറ്റൊരു മനോഹരമായ ഗെയിം.

ആന്‍ഡ്രോയിഡ് ആപുകള്‍ പിസി-യില്‍ ഉപയോഗിക്കാന്‍...!
മികച്ച ഗെയിം എന്ന് എല്ലാവരും സമ്മതിക്കുന്നതാണ് Angry Bird Space.

Click it and Unblock the Notifications