ബോളിവുഡ് താരങ്ങളുടെ സ്വന്തം ഫോണുകള്‍

By Super
|

സെലിബ്രിറ്റികളുടെ കാര്യം വരുമ്പോള്‍ എല്ലാം പ്രത്യേകതയും, വാര്‍ത്തകളുമാണ്.ആ താരത്തിന്റെ കാറ്, ഈ താരത്തിന്റെ ഫോണ്. അങ്ങനെ അങ്ങനെ താരങ്ങളുടെ താത്പര്യങ്ങള്‍ക്കെല്ലാം ഒടുക്കത്തെ മാര്‍ക്കറ്റാണ്. അതുകൊണ്ടാണ് ഉപകരണ നിര്‍മ്മാതാക്കളെല്ലാം താരങ്ങളെ പിടിച്ച് ബ്രാന്‍ഡ് അംബാസഡര്‍മാരാക്കുന്നത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ വഴിവക്കിലെ ഫഌക്‌സ് ബോര്‍ഡുകളില്‍ കയറി ഫോണ്‍ വില്‍ക്കാന്‍ നില്‍ക്കാറുണ്ട്. ഇനി നമുക്കറിയണമല്ലോ ശരിയ്ക്കും ഇവരേതൊക്ക ഫോണുകളാണ് ഉപയോഗിയ്ക്കുന്നത്. ഇന്നത്തെ സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തിന്റെ പോക്കനുസരിച്ച് അടിക്കടി ഇവരൊക്കെ അത്യാധുനിക ഹാന്‍ഡ്‌സെറ്റുകളിലേയ്ക്ക് കൂടുമാറാവുന്നതാണ്. എങ്കിലും ലഭ്യമായ ഏറ്റവും പുതിയ വിവരമനുസരിച്ചുള്ള താര ഫോണുകള്‍ ഗാലറിയില്‍ കാണാം. നോക്കിയിട്ട് ഏറ്റവും കൂടുതല്‍ താരങ്ങളുപയോഗിയ്ക്കുന്ന ബ്രാന്‍ഡ് ഏതാണെന്ന് കണ്ടെത്തൂ.

 

സല്‍മാന്‍ ഖാന്‍ - ബ്ലാക്ക്‌ബെറി

സല്‍മാന്‍ ഖാന്‍ - ബ്ലാക്ക്‌ബെറി

സല്‍മാന്‍ ഖാന്‍ - ബ്ലാക്ക്‌ബെറി
പ്രിയങ്ക ചോപ്ര -നോക്കിയ

പ്രിയങ്ക ചോപ്ര -നോക്കിയ

പ്രിയങ്ക ചോപ്ര -നോക്കിയ
ഷാരൂഖ് ഖാന്‍ - ബ്ലാക്ക്‌ബെറി, ഐപാഡ്

ഷാരൂഖ് ഖാന്‍ - ബ്ലാക്ക്‌ബെറി, ഐപാഡ്

ഷാരൂഖ് ഖാന്‍ - ബ്ലാക്ക്‌ബെറി, ഐപാഡ്
 മാധുരി ദീക്ഷിത്- ഐഫോണ്‍, ഐപാഡ്‌
 

മാധുരി ദീക്ഷിത്- ഐഫോണ്‍, ഐപാഡ്‌

മാധുരി ദീക്ഷിത്- ഐഫോണ്‍, ഐപാഡ്‌
ആമിര്‍ ഖാന്‍ - ആന്‍ഡ്രോയ്ഡ്

ആമിര്‍ ഖാന്‍ - ആന്‍ഡ്രോയ്ഡ്

ആമിര്‍ ഖാന്‍ - ആന്‍ഡ്രോയ്ഡ്
ജെനേലിയ ഡിസൂസ - ബ്ലാക്ക്‌ബെറി

ജെനേലിയ ഡിസൂസ - ബ്ലാക്ക്‌ബെറി

ജെനേലിയ ഡിസൂസ - ബ്ലാക്ക്‌ബെറി
അര്‍ജുന്‍ രാംപാല്‍- ബ്ലാക്ക്‌ബെറി

അര്‍ജുന്‍ രാംപാല്‍- ബ്ലാക്ക്‌ബെറി

അര്‍ജുന്‍ രാംപാല്‍- ബ്ലാക്ക്‌ബെറി
ബിപാഷ ബസു - ബ്ലാക്ക്‌ബെറി

ബിപാഷ ബസു - ബ്ലാക്ക്‌ബെറി

ബിപാഷ ബസു - ബ്ലാക്ക്‌ബെറി
ഫര്‍ഹാന്‍ അക്തര്‍- ബ്ലാക്ക്‌ബെറി

ഫര്‍ഹാന്‍ അക്തര്‍- ബ്ലാക്ക്‌ബെറി

ഫര്‍ഹാന്‍ അക്തര്‍- ബ്ലാക്ക്‌ബെറി
ലാറ ദത്ത - ബ്ലാക്ക്‌ബെറി

ലാറ ദത്ത - ബ്ലാക്ക്‌ബെറി

ലാറ ദത്ത - ബ്ലാക്ക്‌ബെറി
സോനു നിഗം- ബ്ലാക്ക്‌ബെറി

സോനു നിഗം- ബ്ലാക്ക്‌ബെറി

സോനു നിഗം- ബ്ലാക്ക്‌ബെറി
നീല്‍ നിഥിന്‍ മുകേഷ്‌- ബ്ലാക്ക്‌ബെറി

നീല്‍ നിഥിന്‍ മുകേഷ്‌- ബ്ലാക്ക്‌ബെറി

നീല്‍ നിഥിന്‍ മുകേഷ്‌- ബ്ലാക്ക്‌ബെറി
പ്രീതി സിന്റ - ബ്ലാക്ക്‌ബെറി

പ്രീതി സിന്റ - ബ്ലാക്ക്‌ബെറി

പ്രീതി സിന്റ - ബ്ലാക്ക്‌ബെറി
സഞ്ജയ് ദത്ത് - ബ്ലാക്ക്‌ബെറി

സഞ്ജയ് ദത്ത് - ബ്ലാക്ക്‌ബെറി

സഞ്ജയ് ദത്ത് - ബ്ലാക്ക്‌ബെറി
ശില്‍പ ഷെട്ടി - ബ്ലാക്ക്‌ബെറി

ശില്‍പ ഷെട്ടി - ബ്ലാക്ക്‌ബെറി

ശില്‍പ ഷെട്ടി - ബ്ലാക്ക്‌ബെറി
ലത മങ്കേഷ്‌കര്‍- ബ്ലാക്ക്‌ബെറി

ലത മങ്കേഷ്‌കര്‍- ബ്ലാക്ക്‌ബെറി

ലത മങ്കേഷ്‌കര്‍- ബ്ലാക്ക്‌ബെറി
അയീഷ ടാക്കിയ- ബ്ലാക്ക്‌ബെറി

അയീഷ ടാക്കിയ- ബ്ലാക്ക്‌ബെറി

അയീഷ ടാക്കിയ- ബ്ലാക്ക്‌ബെറി
ദിനോ മോറിയ- ബ്ലാക്ക്‌ബെറി

ദിനോ മോറിയ- ബ്ലാക്ക്‌ബെറി

ദിനോ മോറിയ- ബ്ലാക്ക്‌ബെറി
ശബാന ആസ്മി - ബ്ലാക്ക്‌ബെറി

ശബാന ആസ്മി - ബ്ലാക്ക്‌ബെറി

ശബാന ആസ്മി - ബ്ലാക്ക്‌ബെറി
സുഷ്മിത സെന്‍- ബ്ലാക്ക്‌ബെറി

സുഷ്മിത സെന്‍- ബ്ലാക്ക്‌ബെറി

സുഷ്മിത സെന്‍- ബ്ലാക്ക്‌ബെറി

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X