വാട്ട്‌സാപ്പില്‍ 'ബുക്ക്‌മൈഷോ' സ്ഥിരീകരണം അറിയാം!

Written By:

വാട്ട്‌സാപ്പ് കോടിക്കണക്കിന് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പാണ്. ഓണ്‍ലൈന്‍ എന്റര്‍ടെന്‍മെന്റ് ടിക്കറ്റ് പ്ലാറ്റ് ഫോം ആയ ബുക്ക്‌മൈഷോ വാട്ട്‌സാപ്പുമായി കൈ കോര്‍ത്തു.

ഈമെയില്‍ സ്‌കാമുകള്‍! നിങ്ങള്‍ തീര്‍ച്ചയായും അറിയുക!

വാട്ട്‌സാപ്പില്‍ 'ബുക്ക്‌മൈഷോ' സ്ഥിരീകരണം അറിയാം!

ഇനി നിങ്ങള്‍ ബുക്ക്‌മൈഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ വാട്ട്‌സാപ്പില്‍ മെസേജ് ലഭിക്കുന്നതാണ്. വാട്ടാസാപ്പുമായി സഹകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടിക്കറ്റിങ്ങ് ബ്രാന്‍ഡ് തങ്ങളുടേതാണെന്നാണ് ബുക്ക്‌മൈഷോ പറയുന്നത്.

ബുക്ക്‌മൈഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ഒരു മെസേജ് ലഭിക്കുന്നു. അതില്‍ കണ്‍ഫര്‍മേഷന്‍ ടെക്‌സ്റ്റ് അല്ലെങ്കില്‍ M-Ticket (മൊബൈല്‍ ടിക്കറ്റ്) കൂടാതെ ക്യൂആര്‍ കോഡ് ഉള്‍പ്പെടെ ലഭിക്കുന്നു. ഇത് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.

വാട്ട്‌സാപ്പില്‍ 'ബുക്ക്‌മൈഷോ' സ്ഥിരീകരണം അറിയാം!

നിങ്ങളുടെ സ്മാർട്ട്ഫോൺ ബാറ്ററി ഊറ്റുന്ന ആപ്ലിക്കേഷനുകൾ ഏതൊക്കെയെന്ന് അറിയാൻ 4 വഴികൾ!

വാട്ട്‌സാപ്പില്‍ മറ്റൊരു സവിശേഷത കൂടി വരാന്‍ പോകുന്നു. നിങ്ങള്‍ അബദ്ധത്തില്‍ അയച്ച മെസേജുകള്‍ അവര്‍ വായിക്കുന്നതിനു മുന്‍പു തന്നെ ഡിലീറ്റ് ചെയ്യാം. ഈ സവിശേഷതയും പരീക്ഷണ ഘട്ടത്തിലാണ്. 'Delete for every one' എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപകരണങ്ങളിലാണ് ഈ സവിശേഷത എത്തുന്നത്. ടെസ്റ്റിങ്ങ് സ്‌റ്റേജ് കഴിഞ്ഞാല്‍ ഇത് എല്ലാവര്‍ക്കും സജ്ജീവമാകും.

English summary
BookMyShow has made WhatsApp a default ticket confirmation channel

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot