ഒരു ചെറിയ ഉച്ചഭാഷിണി

Posted By: Arathy

ഉച്ചഭാഷിണി ഇല്ലാതെ ഒരു കലാ പരിപ്പാടിയും നടക്കുകയില്ല. ഉച്ചഭാഷിണി എന്തെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? ലൗഡ് സ്പീക്കറിന്റെ മലയാളമാണ് ഈ ഉച്ചഭാഷിണി. ശബ്ദങ്ങളെ ഉച്ചത്തില്‍ കേള്‍പ്പിക്കുന്ന ഈ ഉപകരണം വലിയ ഒരു കോളാമ്പി പോലെയാണ്. വളരെ പ്രയാസപ്പെട്ടാണ് ആളുകള്‍ ഇത് ഉപയോഗിക്കുന്നത്.

എങ്കില്‍ ഒരു കൊച്ച് ഉച്ചഭാഷിണി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരാം. സൗണ്ട് ലിക്ക മിനി എന്നറിയപ്പെടുന്ന ഒരു കൊച്ചു സ്പീക്കര്‍. ഇത് കാണുവാന്‍ വളരെ ചെറിയ ഒരു ചതുരപ്പെട്ടി പോലെയാണ്. ഇത് ശബ്ദങ്ങള്‍ പിടിച്ചെടുത്ത് ഉച്ചത്തിലുള്ള ശബ്ദങ്ങളാക്കി മാറ്റുന്നു. ബോസ് ഷേക്കര്‍ കണ്ടുപിടിച്ച ഈ ഉപകരണത്തിന് 199,95 ഡോളറാണ് വില.

പുതിയ ഉപകരണങ്ങളുടെ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൗണ്ട് ലിക്ക മിനി

ഏറ്റവും ചെറിയ സൗണ്ട് ബോക്‌സ് ആണിത്.

ജൂണ്‍ 11 മുതല്‍ ഇത് വിപണിയില്‍ ലഭ്യമാണ്.

 

 

സൗണ്ട് ലിക്ക് മിനി

ശബ്ദങ്ങളെ നിയന്ത്രിച്ച് വളരെ വ്യക്തത്തയോടെ കേള്‍ക്കുവാന്‍ സഹായിക്കുന്നു.

 

 

സൗണ്ട് ലിക്ക് മിനി

ശബ്ദത്തിന്റെ വേലിയേറ്റത്തെ നിയന്ത്രിക്കുന്നു. അതുകൊണ്ട് ഇതിലൂടെ ശബ്ദം ഒരേ രീതിയില്‍ കേള്‍ക്കുവാന്‍ സാധിക്കുന്നു.

 

 

സൗണ്ട് ലിക്ക് മിനി

ഇത് താപത്തെ നിയന്ത്രിക്കുന്നു. അതു കൊണ്ട് കൂടുതല്‍ സമയം ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്.

 

 

സൗണ്ട് ലിക്ക് മിനി

ഹെഡ് ഫോണ്‍ ഘടിപ്പിക്കാനുള്ള ദ്വാരം ഇതിന്റെ അറ്റതായാണ്

സൗണ്ട് ലിക്ക് മിനി

ചാര്‍ജ് ചെയ്താണ് ഇതുപയോഗിക്കുന്നത്. ഈ ഉപകരണത്തിന്റെ കൂടെ തന്നെയാണ് ചാര്‍ജര്‍ ഉണ്ടാക്കുക

 

 

സൗണ്ട് ലിക്ക് മിനി

ഇത് ഇടുവാനുള്ള ബാഗും ഇതിന്റെ കൂടെ ലഭിക്കുന്നതാണ്

 

 

സൗണ്ട് ലിക്ക് മിനി

1.5 കിലോ ഗ്രാം ഭാരമേറിയതാണ്‌ ഈ ഉപകരണം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot