ഉയരങ്ങളില്‍നിന്ന് ഒരു 'ക്ലിക്'

Posted By:

ഫോട്ടോഗ്രഫി എന്നത് കലാരൂപമാണ്. ഒരേ സ്ഥലത്തിനു തന്നെ വ്യത്യസ്തമായ ഭാവങ്ങള്‍ നല്‍കാന്‍ മികച്ചൊരു ഫോട്ടോഗ്രാഫര്‍ക്കു സാധിക്കും. ഫോട്ടോഗ്രാഫര്‍മാരുടെ വീക്ഷണകോണിനനുസരിച്ചാണ് നല്ലതും മോശവുമായ ചിത്രങ്ങള്‍സൃഷ്ടിക്കപ്പെടുന്നത്. ഒരു പ്രദേശത്തിന്റെ രൂപം താഴെനിന്നു കാണുന്നതുപോലെയല്ല ഉയരത്തില്‍ നിന്നു നോക്കുമ്പോള്‍. തീര്‍ത്തും വ്യത്യസ്തമായ ഒരു കാഴ്ചയായിരിക്കും അത്.

പറഞ്ഞുവരുന്നത് ഇന്‍സ്റ്റഗ്രാം എന്ന ഫോട്ടോ- വീഡിയോ ഷെയറിംഗ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ചില ചിത്രങ്ങളെ കുറിച്ചാണ്. വിവിധ ഫോട്ടോഗ്രാഫര്‍മാര്‍ ഒരുപാട് ഉയരത്തില്‍ വച്ച് പകര്‍ത്തിയ ലോകത്തിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ജീവന്‍പോലും പണയം വച്ച് കെട്ടിടങ്ങള്‍ക്കു മുകളിലും മറ്റും കയറി എടുത്ത അത്തരം ചിത്രങ്ങള്‍ കണ്ടുനോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Golden Gate Bridge

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ്ബ്രിഡ്ജിന്റെ വദൂര ദൃശ്യമാണിത്. ഉയര്‍ന്ന കെട്ടിടത്തിനു മുകളില്‍ കയറിനിന്നാണ് ചിത്രമെടുത്തത്.

 

NewYork

അതിസാഹസികമായാണ് ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

 

Brisbane, Australia

ബ്രിസബേന്‍ നഗരമാണ് താഴെ പൊട്ടുപോലെ കാണുന്നത്. എത്ര ഉയരത്തില്‍ നിന്നാണ് ഫോട്ടോ എടുത്തതെന്ന് ഇതിലനിന്ന് ഊഹിക്കാം

 

Shipwreck Bay

കള്ളക്കടത്തുകാരുടെ താവളമെന്നറിയപ്പെടുന്ന ഗ്രീസിലെ ഷിപ്‌റെക്ക്‌ബേയുടെ മുകളില്‍നിന്നുള്ള ദൃശ്യം

Everest

എവറസ്റ്റ് കൊടുമുടി കയറുന്ന യാത്രികന്‍

 

Willis Tower

ഷിക്കാഗോയിലെ വില്ലിസ് ടവറില്‍നിന്നുള്ള ദൃശ്യം. തൂങ്ങിനിന്നാണ് ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

 

Auckland Harbour Bridge

ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡ് ഹാര്‍ബര്‍ ബ്രിഡ്ജില്‍നിന്നു ബംജി ജംപിംഗ് നടത്തുന്ന ചിത്രം.

 

Switzerland

സ്വിറ്റ്‌സര്‍ലാന്‍ഡിലെ പ്രകൃതിരമണീയമായ സ്ഥലം.

 

Victoria Falls

സിംബാവെയിലെ വിക്‌റ്റോറിയ വെള്ളച്ചാട്ടത്തിനു മുകളില്‍നിന്നെടുത്ത ചിത്രം.

Alaska

അലാസ്‌ക

Copenhagen

ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍നിന്നുള്ള കാഴ്ച

 

Tokyo Tower

ജപ്പാനിലെ ടോക്കിയോ ടവറിനു മുകളില്‍ നിന്നുള്ള കാഴ്ച

 

Switzerland

സ്വിറ്റ്‌സര്‍ലാന്‍ഡ്

Philadelphia

ഫിലാഡല്‍ഫിയ

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഉയരങ്ങളില്‍നിന്ന് ഒരു 'ക്ലിക്'

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot