ലോകത്തിലെ ആദ്യത്തെ 'ജെറ്റ് സ്യൂട്ട്' പേറ്റന്റ് സ്വന്തമാക്കി ബ്രിട്ടീഷ് കമ്പനി

2019-ന്റെ രണ്ടാം പകുതിയിൽ റേസ് സീരിസ് തുടങ്ങുന്നതിനായി ഹോസ്റ്റ് നഗരങ്ങൾ, ബ്രോഡ്കാറുകൾ, സ്പോൺസർമാർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിവരികയാണ്.

|

ഇതിന്റെ പേറ്റന്റ് ലഭിച്ചത് ബ്രിട്ടീഷ് സാങ്കേതികവിദ്യാ സ്ഥാപനമായ ഗ്രാവിറ്റി ഇൻഡസ്ട്രീസിനാണ്, അതിന്റെ സ്ഥാപകനായ റിച്ചാഡ് ബ്രൗണിങ് ലോകത്തെ 20-ലേറെ രാജ്യങ്ങളിൽ മുൻകാലത്തെ ഈ സ്യുട്ട് അവതരിപ്പിക്കുകയും ചെയ്യ്തു.

ലോകത്തിലെ ആദ്യത്തെ 'ജെറ്റ് സ്യൂട്ട്' പേറ്റന്റ് സ്വന്തമാക്കി ബ്രിട്ടീഷ്

ടൂർണമെന്റിലെ മത്സരങ്ങൾക്കായും ഓട്ട മത്സരങ്ങൾക്കായും ഉപയോഗപ്പെടുത്താനായി ഒരു കൂട്ടം സ്യൂട്ട് അവതരിപ്പിക്കാനാണ് ബ്രൗണിങ് ലക്ഷ്യമിടുന്നത്.

പുഷ്പം പോലെ തോന്നിക്കുന്ന റോബോട്ട് ഗ്രിപ്പർ, 100 മടങ്ങ് ഭാരം വരെ താങ്ങുവാൻ സാധിക്കുന്ന അത്ഭുതംപുഷ്പം പോലെ തോന്നിക്കുന്ന റോബോട്ട് ഗ്രിപ്പർ, 100 മടങ്ങ് ഭാരം വരെ താങ്ങുവാൻ സാധിക്കുന്ന അത്ഭുതം

ഗ്രാവിറ്റി ഇൻഡസ്ട്രീസ്

ഗ്രാവിറ്റി ഇൻഡസ്ട്രീസ്

"2017-ൽ ഗ്രാവിറ്റി കമ്പനി സ്ഥാപിതമായ ശേഷം, നമ്മൾ നിരന്തരമായി ഇതിനായി പ്രയത്നിക്കുന്നുണ്ടായിരുന്നു", ബ്രൗണിങ് പറഞ്ഞു. "എസ്.ഇ.ടി.ഇ.യിലെ പുരോഗമന പ്രവർത്തനങ്ങൾ ഇന്നത്തെ പേറ്റന്റ് ലഭിക്കുന്നതിന് കാരണമായി, ഇത് ഗ്രാവിറ്റിക്ക് ഒരു സുപ്രധാന നാഴികക്കല്ലാണ്. മറ്റുള്ളവരെ നവീകരിക്കാനും പ്രചോദനം നൽകാനും ഈ അവസരം നമ്മളെ പ്രാപ്തരാക്കും", അദ്ദേഹം പറഞ്ഞു.

ഗ്രാവിറ്റി റേസ്

ഗ്രാവിറ്റി റേസ്

2019-ന്റെ അവസാനത്തിൽ ഗ്രാവിറ്റി റേസ് സീരീസിന്റെ വിക്ഷേപണം ഇപ്പോഴത്തെ മുൻഗണനയാണ്. ഇത് വിവിധ പൈലറ്റുമാരുടെ ഒരു പുതിയ സംഘം ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാനായി എത്തും.

 അയൺ മാൻ കഥാപത്രം

അയൺ മാൻ കഥാപത്രം

പേറ്റന്റ് ക്ലെയിമിന്റെ ഭാഗമായി രൂപം നൽകിയ രേഖകളിൽ മാർവെൽ സ്റ്റുഡിയോസ് അയൺ മാൻ കഥാപത്രം കൈയിൽ ധരിക്കുന്ന പ്രൊപ്പൽഷൻ യൂണിറ്റുകൾ ഉപയോഗിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്‌റ്റെം

സ്‌റ്റെം

2019-ന്റെ രണ്ടാം പകുതിയിൽ റേസ് സീരിസ് തുടങ്ങുന്നതിനായി ഹോസ്റ്റ് നഗരങ്ങൾ, ബ്രോഡ്കാറുകൾ, സ്പോൺസർമാർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിവരികയാണ്. കമ്പനി ബ്രിട്ടണിലെ സ്കൂളുകളിൽ ഒരു സ്‌റ്റെം (സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, ഗണിതം) പ്രോജക്ട് ആരംഭിച്ചു.

സ്റ്റെമിന്റെ പദ്ധതി

സ്റ്റെമിന്റെ പദ്ധതി

സ്റ്റെമിന്റെ പദ്ധതി എന്ന് പറയുന്നത്, സ്റ്റെമിൽ ക്രിയാത്മകതയും കണ്ടെത്തലുകളും പ്രചോദിപ്പിക്കുന്നതിനായി സ്‌റ്റെം വിഷയങ്ങളിൽ ഇടപെടലും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.

Best Mobiles in India

Read more about:
English summary
The patent was filed by British tech startup Gravity Industries whose founder, Richard Browning, has previously demonstrated the suit in more than 20 countries around the world.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X