ഇന്ത്യയിലെ ബിഎസ്എന്‍എല്‍ 5ജി ലോഞ്ചിങ്ങ് ഡേറ്റ്: അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍!

Written By:

ബിഎസ്എന്‍എല്‍ 5ജി 6ജി ലോഞ്ചിങ്ങിന് ഇനി അധികം ദൂരമില്ല. 5ജി ഇപ്പോള്‍ ഇതിനകം തന്നെ പല വികസന രാജ്യങ്ങളിലും പരീക്ഷണ ഘട്ടത്തിലാണ്. ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഇന്ത്യയില്‍ 4ജി സേവനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ 4ജി പ്ലാനുകളേക്കാള്‍ 15 മടങ്ങ് വേഗത്തിലാണ് 5ജി പ്ലാനുകള്‍.

എങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാം? വളരെ ശ്രദ്ധിക്കുക!

ഇന്ത്യയിലെ ബിഎസ്എന്‍എല്‍ 5ജി ലോഞ്ചിങ്ങ് ഡേറ്റ്: അണ്‍ലിമിറ്റഡ് ഡാറ്റ

5ജി ഡിവൈസുകള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി ലാര്‍സന്‍ ആന്‍ഡ് ടൌബ്രോ, എച്ച്പി തുടങ്ങിയ കമ്പനികളുമായി ബിഎസ്എന്‍എല്‍ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. നെറ്റ്വര്‍ക്കിങ്ങ് സ്ഥാപനമായ കൊറിയയുമായി എഗ്രിമെന്റുകള്‍ തയ്യാറായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ നെറ്റ്വര്‍ക്ക് രൂപീകരണം ഏല്‍പ്പിച്ചിരിക്കുന്നത് കോറിയന്റിനെയാണ് എന്നാണ് ശ്രീവാസ്തവ വെളുപ്പെടുത്തിയിരിക്കുന്നത്.

5ജിയിലെ കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു. ഇത് 4ജിയില്‍ നിന്നും വളരെ വ്യത്യസ്ഥമായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്താണ് 5ജി

4ജിയേക്കാളും 1000 മടങ്ങ് വേഗതയിലാണ് 5ജി എത്തുന്നത്. 5ജിയിലൂടെ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സെക്കന്‍രുകള്‍ മാത്രം മതി. 3ജിയില്‍ നിന്നും 4ജിയിലേക്ക് ഏറ്റവും ശ്രദ്ധേയമായത് വേഗവര്‍ദ്ധനവു തന്നെ. എന്നാല്‍ 4ജിയില്‍ നിന്നും 5ജിയിലേക്കു ശ്രദ്ധേയമാകുന്നത് ബാന്‍ഡ്‌വിഡ്ത്തും.

സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ ഹീറ്റ് ആയാല്‍ എന്തു ചെയ്യും?

ബിഎസ്എന്‍എല്‍ 5ജി സ്പീഡ് ടെസ്റ്റ്

ബിഎസ്എന്‍എല്‍ 5ജി ഇന്റര്‍നെറ്റ് വേഗത പരിശോധിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയവും ആകര്‍ഷകവുമായ പ്രകടനം ആയിരുന്നു. ശരാശരി ഡൗണ്‍ലോഡ് വേഗത 2500Mbsp ന്‍മേല്‍ ക്ലോക്ക് ചെയ്തിട്ടുണ്ട് (2.5ജിബി/ സെക്കന്‍ഡ്).

ബിഎസ്എന്‍എല്‍ 4ജി/ 5ജി

ബിഎസ്എന്‍എല്‍ 4ജി, 5ജി ടെക്‌നിക്കുകളിലെ പ്രധാന വ്യത്യാസം വര്‍ദ്ധിച്ച പീക്ക് ബിറ്റ് റേറ്റുകള്‍ ആണ്. അത് ചിലപ്പോള്‍ ഒരേ സമയത്ത് ബന്ധിപ്പിച്ചിട്ടുളള ഡിവൈസ്, ഉയര്‍ന്ന സ്‌പെക്ട്രല്‍ എഫിഷ്യന്‍സി, കുറഞ്ഞ ബാറ്ററി ഉപയോഗം എന്നിങ്ങനെ പലതും ആകാം.

ബിഎസ്എന്‍എല്‍ 5ജി

 

  • ബിഎസ്എന്‍എല്‍ 5ജി ലോഞ്ച് ഡേറ്റ്: ഡിസംബര്‍ 2017
  • താരിഫ് പ്ലാന്‍ : 25X
  • സ്പീഡ് : 1Gbps-5Gbps
  • ലഭ്യത : പോസ്റ്റ്‌പെയ്ഡ്/ പ്രീപെയ്ഡ്

നിങ്ങളുടെ മൊബൈല്‍ കോളുകള്‍ എങ്ങനെ എന്‍ക്രിപ്ട് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
5G Mobile SIM Internet is already in testing stages in many developed countries in the world and BSNL is planning to introduce 4G Services for the first time in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot