Home
News

വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍

പൊതു മേഖല ടെലികോം ഓപ്പറേറ്ററായ ബിഎഎസ്എന്‍എല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഫ്രീഡം പ്ലാന്‍ കൊണ്ടു വന്നു. ഈ പ്രമോഷണല്‍ പ്ലാന്‍ രാജ്യത്തുടനീളം ലഭ്യമാണ്.

By Asha Sreejith

റിലയന്‍സ് ജിയോയുടെ സേവനം വന്നതോടു കൂടി മറ്റു ടെലികോം കമ്പനികള്‍ പല ആകര്‍ഷിക്കുന്ന ഓഫറുമായി നിലവില്‍ വന്നിരിക്കുന്നു. അങ്ങനെയുളള ഒരു സേവനദാദാവാണ് ബിഎസ്എന്‍എല്‍.

136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എ

പൊതു മേഖല ടെലികോം ഓപ്പറേറ്ററായ ബിഎഎസ്എന്‍എല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഫ്രീഡം പ്ലാന്‍ കൊണ്ടു വന്നു. ഈ പ്രമോഷണല്‍ പ്ലാന്‍ രാജ്യത്തുടനീളം ലഭ്യമാണ്. 136 രൂപയുടെ ഈ ഫ്രീഡം പ്ലാന്‍ വരിക്കാര്‍ക്ക് അനേകം ആനുകൂല്യങ്ങള്‍ പ്രധാനം ചെയ്യുന്നു.

ഇതില്‍ ഒരു പ്രത്യേകം കോംബോ ഓഫര്‍ നല്‍കുന്നുണ്ട്. നിലവിലുളള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഈ കോംബോ ഓഫര്‍ ആസ്വദിക്കാന്‍ സാധിക്കും.

ഫ്രീഡം പ്ലാന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നോക്കാം....

എല്ലാം ഉള്‍ക്കൊളളുന്ന പദ്ധതി

എല്ലാം ഉള്‍ക്കൊളളുന്ന പദ്ധതി

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാനില്‍ ആനുകൂല്യങ്ങള്‍ പലതാണ്, അതായത് വോയിസ് കോളുകള്‍, വീഡിയോസ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍ എന്നിവ ഉള്‍പ്പെടുന്നു. അതായത് ഉപഭോക്താക്കള്‍ക്ക് അവരുടെ പണം അധികം ചെലവാക്കാതെ തന്നെ എല്ലാവരോടും സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയുന്നു.

എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നു

എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നു

പ്രമോഷണല്‍ അടിസ്ഥാനത്തില്‍ ഈ പ്ലാന്‍ 90 ദിവസത്തേയ്ക്ക് എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നു.

എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു

എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു

നിലവിലുളള എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയവര്‍ക്കും MNP ഉപഭോക്താക്കള്‍ക്കും ഫ്രീഡം പ്ലാന്‍ എടുക്കാന്‍ 136 രൂപയാണ് ഇടാക്കുന്നത്.

വൗച്ചര്‍ പ്ലാന്‍ ഉപയോഗിച്ച് ആദ്യ റീച്ചാര്‍ജ്ജ്

വൗച്ചര്‍ പ്ലാന്‍ ഉപയോഗിച്ച് ആദ്യ റീച്ചാര്‍ജ്ജ്

വൗച്ചര്‍ പ്ലാന്‍ ഉപയോഗിച്ച് ആദ്യത്തെ മാസം റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ എല്ലാ ലോക്കല്‍/എസ്ടിഡി ഓണ്‍-നെറ്റ് ഓഫ്‌നെറ്റ് കോളുകള്‍ 25പൈസ ഓരോ മിനിറ്റിനും, അതിനു ശേഷം 1.3പൈസ ഓരോ സെക്കന്‍ഡിനും വോയിസ്/വീഡിയോ കോളിന് ഈടാക്കുന്നതാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

 എസ്എംഎസ് പാക്കേജ്

എസ്എംഎസ് പാക്കേജ്

നാഷണല്‍ റോമിങ്ങിന് എസ്എംഎസിന് ഈടാക്കുന്നത് ഹോം സര്‍ക്കിളില്‍ ഒരു മെസേജിന് ഒരു രൂപയും, ലോക്കല്‍ എസ്എംഎസിന് 25 പൈസയും, എസ്ടിഡി മെസേജിന് 38 പൈസയുമാണ്.

വാലിഡിറ്റി

വാലിഡിറ്റി

ഈ പ്ലനിന്റെ വാലിഡിറ്റി 730 ദിവസമാണ്. അതായത് രണ്ട് വര്‍ഷം.

More from GizBot

Best Mobiles in India

English summary
BSNL has announced new offers to increase the users by introducing latest plans which allow subscribers to make voice calls.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X