ബിഎസ്എന്‍എല്‍ പുതിയ ഡാറ്റ പ്ലാനുമായി എത്തുന്നു!

Written By:

പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്. ഹോളിയുടെ ഭാഗമായാണ് ഈ ഓഫര്‍.

നാലു ഡാറ്റ പ്ലാനുകള്‍ അതും കൂടുതല്‍ ഡാറ്റയുമായാണ് നല്‍കുന്നത്. ഈ നവീകരിച്ച പ്ലാനുകള്‍ ഇപ്പോള്‍ തന്നെ റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

വെറും രണ്ട് മിനിറ്റ് കൊണ്ട് പഴയ ഹെഡ്‌ഫോണ്‍ വയര്‍ലെസ് ഹെഡ്‌ഫോണാക്കാം!

പ്ലാനുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നാല് പ്ലാനുകള്‍

നാലു പ്ലാനുകളാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. 156 പ്ലാന്‍, 189 പ്ലാന്‍, 291 പ്ലാന്‍, 549 പ്ലാന്‍ എന്നിങ്ങനെ.

ഷവോമി റെഡ്മി നോട്ട് 4 ' എക്‌സ്‌ക്ലൂസീവ് വേര്‍ഷനില്‍'!

ബിഎസ്എന്‍എല്‍ 156 രൂപ

ഇതിനു മുന്‍പ് ഉപഭോക്താക്കള്‍ക്ക് 156 രൂപയുടെ പ്ലാനില്‍ 4ജിബി 3ജി ഡാറ്റയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതേ റീച്ചാര്‍ജ്ജില്‍ അധിക ഡാറ്റയും വാലിഡിറ്റിയും നല്‍കുന്നു. അതായത് 7ജിബി 3ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു (4ജിബി+ 3ജിബി ഡാറ്റ) എന്നിങ്ങനെ.

ബിഎസ്എന്‍എല്‍ 198 പ്ലാന്‍

198 രൂപയുടെ പ്ലാനില്‍ 3ജിബി 3ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 7ജിബി 3ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു ഈ ഹോളി ഓഫറില്‍.

ബിഎസ്എന്‍എല്‍ 549 പ്ലാന്‍

ബിഎസ്എന്‍എല്‍ 549 പ്ലാനില്‍ 30ജിബി 3ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

എയര്‍ടെല്‍ 30ജിബി സൗജന്യ 4ജി ഡാറ്റ നല്‍കുന്നു! റീച്ചാര്‍ജ്ജ് ഒന്നും തന്നെ വേണ്ട!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
.BSNL has increase the amount of internet data that users are getting previously at the same price.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot