ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാന്‍ വെറും പത്ത് പൈസ ഓരോ മിനിറ്റിനും

Written By:

ഓരോ ടെലികോം ഓപ്പറേറ്റും പുതിയ ഓഫറുകള്‍ കൊണ്ടു വരുന്നത് ജിയോ നല്‍കുന്ന സേവനങ്ങള്‍ കാരണമാണെന്ന് വളരെ വ്യക്തമാണ്. കാരണം അത്രയേറെ സൗജന്യ ഓഫറുകളാണ് ജിയോ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്.

ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാന്‍ വെറും പത്ത് പൈസ ഓരോ മിനിറ്റിനും

നോക്കിയ 8 സ്‌നാപ്ഡ്രാഗണ്‍ 835 SoC ജൂണില്‍ വിപണിയില്‍!

ടെലികോം കമ്പനികളായ ഐഡിയ, എയര്‍ടെല്‍, വോഡാഫോണ്‍, ബിഎസ്എന്‍എല്‍ എന്നിവയെല്ലാം വമ്പിച്ച ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ഇതിനകം തന്നെ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ബിഎസ്എന്‍എല്‍ വീണ്ടും ഉപഭോക്താക്കള്‍ക്കായി ഏറ്റവും നല്ല ഓഫറുമായി എത്തിയിരിക്കുകയാണ്.

പുതിയ രണ്ട് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ കൊണ്ടു വന്നിരിക്കുന്നത്. പെര്‍ മിനിറ്റ് പ്ലാന്‍, പെര്‍ സെക്കന്‍ഡ് പ്ലാന്‍ എന്നിങ്ങനെ. ഇതിന്റെ കൂടുതല്‍ വിശദാംശത്തിലേക്ക് കടക്കാം.

നിങ്ങളെ മറ്റു വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തെങ്കില്‍ നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍-ബ്ലോക്ക് ചെയ്യ

English summary
It is certainly clear that every telecom operator is under tremendous pressure due to the services offered by the new entrant, Reliance Jio.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot