ഒരു ജിബി 3ജി ഡാറ്റാ 68 രൂപയ്ക്ക് ലഭ്യമാക്കുന്ന ബിഎസ്എന്‍എല്‍ ഓഫര്‍...!

Written By:

മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ത്രീജി ഡേറ്റാ ഓഫറുമായി ബിഎസ്എന്‍എല്‍ എത്തി. 68 രൂപയ്ക്ക് ഒരു ജിബി ത്രീജി ഡേറ്റാ ലഭിക്കുന്ന പ്ലാനാണ് ബിഎസ്എന്‍എല്‍ ആരംഭിച്ചിരിക്കുന്നത്.

ഒരു ജിബി 3ജി ഡാറ്റാ 68 രൂപയ്ക്ക് ലഭ്യമാക്കുന്ന ബിഎസ്എന്‍എല്‍ ഓഫര്‍...!

പത്തുദിവസമാണ് വാലിഡിറ്റി. രണ്ടുമാസത്തേക്കാണ് ഈ ഓഫര്‍ നല്‍കുന്നത്. പത്തുദിവസം മാത്രമാണ് വാലിഡിറ്റിയെങ്കിലും ഏപ്രില്‍ ഒന്നുമുതല്‍ മെയ് 30 വരെയുള്ള രണ്ടുമാസ കാലയളവില്‍ മൂന്നുതവണ (ഒരു മാസം) ഈ ഓഫര്‍ ഉപയോഗിക്കുകയാണെങ്കില്‍ 206 രൂപയ്ക്ക് മൂന്ന് ജിബി ത്രീജി ഡേറ്റയാണ് ലഭിക്കുക.

സോഷ്യല്‍ മീഡിയ ഭീമന്റെ മായിക സമാനമായ ആസ്ഥാന മന്ദിരം ഇതാ...!

ഒരു ജിബി 3ജി ഡാറ്റാ 68 രൂപയ്ക്ക് ലഭ്യമാക്കുന്ന ബിഎസ്എന്‍എല്‍ ഓഫര്‍...!

നിലവില്‍ മറ്റുള്ള സ്വകാര്യ ടെലികോം സേവനദാതാക്കള്‍ 250 രൂപയ്ക്ക് മുകളിലാണ് ഒരുമാസം വാലിഡിറ്റിയോടെ ഒരു ജിബി ത്രീജി ഡേറ്റാ ലഭ്യമാക്കുന്നത്.

സ്വന്തമായി ടെക്ക് കമ്പനികള്‍ നടത്തുന്ന ഇന്ത്യന്‍ യുവ ദമ്പതിമാര്‍ ഇതാ..!

ഒരു ജിബി 3ജി ഡാറ്റാ 68 രൂപയ്ക്ക് ലഭ്യമാക്കുന്ന ബിഎസ്എന്‍എല്‍ ഓഫര്‍...!

മാത്രമല്ല 175 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി ഡേറ്റാ ഓഫറും, 200 രൂപയ്ക്ക് ടോപ്അപ്പ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഫുള്‍ ടോക് ടൈമിനൊപ്പം 50 എംബി സൗജന്യ 3ജി ഡേറ്റയും ബിഎസ്എന്‍എല്‍ ഓഫറുകളില്‍ പെടുന്നു. രാജ്യവ്യാപകമായാണ് ബിഎസ്എന്‍എല്‍ ഈ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Read more about:
English summary
BSNL introduce 1GB 3G data at just Rs 68.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot