2017ല്‍ ആജീവനാന്തം സൗജന്യ വോയിസ് കോളുമായി ബിഎസ്എന്‍എല്‍!

Written By:

റിലയന്‍സ് ജിയോ ഇന്ത്യന്‍ വിപണിയില്‍ ആകര്‍ഷകമായതോടെ പരിമിതികളില്ലാത്ത സേവനങ്ങളുമായി ഇന്ത്യന്‍ വിപണിയില്‍ പല ടെലികോം സേവനദാദാക്കളും നല്‍കുന്നുണ്ട്.

സൗജന്യ വൈ-ഫൈ ഇടങ്ങള്‍ കണ്ടെത്താന്‍ ഇനി ഫേസ്ബുക്ക്!

എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ആര്‍കോം, ബിഎസ്എന്‍എന്‍ എന്നിവയെല്ലാം ആകര്‍ഷകമായി താരിഫ് പ്ലാനുകള്‍ നല്‍കുന്നുണ്ട്.

മറ്റെല്ലാ സേവനദാദാക്കളില്‍ നിന്നും ബിഎസ്എന്‍എല്ലിന്റെ പുതിയ താരിഫ് പ്ലാനുകള്‍ വ്യത്യാസമാണ്. അത് ഏതൊക്കെ എന്നു നോക്കാം.

2017ല്‍ ആജീവനാന്തം സൗജന്യ വോയിസ് കോളുമായി ബിഎസ്എന്‍എല്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍ ആജീവനാന്ത സൗജന്യ വോയിസ് കോളുകള്‍

2017ല്‍ ആദ്യം തന്നെ ബിഎസ്എന്‍എല്‍ നല്‍കാന്‍ പോകുന്ന പ്ലാനാണ് ആജീവനാന്ത സൗജന്യ വോയിസ് കോളുകള്‍. ഇത് മറ്റു ടെലികോം ഓപ്പറേറ്റര്‍മാരുടെ ഉറക്കം കെടുത്തുമെന്നു പ്രതീക്ഷിക്കാം.

റിലയന്‍സ് ജിയോയെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ ഇതായിരിക്കും ഏറ്റവും വില കുറഞ്ഞ പ്ലാന്‍ എന്നു പ്രതീക്ഷിക്കുന്നു.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 വരെ!

 

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍

ബിഎസ്എന്‍എല്‍ ഈയിടെ ഇറക്കിയ പ്ലാനാണ് 'ഫ്രീഡം പ്ലാന്‍'. ഇതില്‍ 136 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍/എസ്റ്റിഡ് കോളുകള്‍ 25പൈസ്/മിനിറ്റ്, രണ്ട് വര്‍ഷം വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു.

ഇതു കൂടാതെ 1ജിബി സൗജന്യ ഡാറ്റ 30 ദിവസത്തെ വാലിറ്റിയോടു കൂടിയും നല്‍കുന്നു.

വേഗമാകട്ടേ! ബിഎസ്എന്‍എല്‍ 1ജിബി 3ജി ഡാറ്റ വെറും 56 രൂപയ്ക്ക്!

 

ബിഎസ്എന്‍എല്‍ ഞായറാഴ്ച ഓഫറുകള്‍

ഇതും സമീപകാലത്ത് ഇറക്കിയ ഓഫറാണ്, അതായത് എല്ലാ ഞായറാഴ്ചകളിലും രാത്രി 9 മണി മുതല്‍ രാവിലെ 7 മണിവരെ സൗജന്യമായി അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം.

7000എംഎഎച്ച് ബാറ്ററിയുമായി കിടിലന്‍ ഫോണ്‍ എത്തുന്നു!

ബിഎസ്എന്‍എല്‍ ഡിജിറ്റല്‍

ബിഎസ്എന്‍എല്‍ സേവനങ്ങള്‍ ലഭിക്കാനായി ഉപഭോക്താക്കള്‍ അവരുടെ ഡോക്യുമെന്റുകളും വച്ച് വലിയ ക്യൂ നില്‍ക്കേണ്ട ആവശ്യം വരില്ല.

പുതിയ കണക്ഷന്‍ ലഭിക്കാനായി ബയോമെട്രിക് ഡാറ്റയും ആധാര്‍ കാര്‍ഡ് നമ്പറും സ്വീകരിക്കാനുളള പദ്ധതി തുടങ്ങുന്നുണ്ട്.

 

ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉടന്‍ വരുന്നു

ടെലികോം ഉടന്‍ തന്നെ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ മൈസൂര്‍ കൊട്ടാരവും അതിനു ചുറ്റും നല്‍കാന്‍ പോകുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് വേഗതയുളള ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
BSNl to soon introduce free lifetime voice calls, Wi-Fi hotspot zones and more in 2017, to take on Reliance Jio. Gearing up to become the best network of the country?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot