16 രൂപയ്ക്ക് 60 എംപി ഡാറ്റയുമായി ബിഎസ്എന്‍എല്‍!

Written By:

റിലയന്‍സ് ജിയോയെ തോല്‍പ്പിക്കാന്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുകയാണ് ബിഎസ്എന്‍എല്‍. അതിനാല്‍ ആരേയും ആകര്‍ഷിക്കുന്ന വന്‍ ഓഫറുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്.

BSNL ഞെട്ടിക്കുന്നു: അതേ വിലയില്‍ നാല് പുതിയ ഡബിള്‍ ഡാറ്റ ഓഫറുകള്‍!

16 രൂപയ്ക്ക് 60 എംപി ഡാറ്റയുമായി ബിഎസ്എന്‍എല്‍!

കഴിഞ്ഞമാസം, അതായത് സെപ്റ്റംബറിലാണ് ബിഎസ്എന്‍എല്‍ ബിബി 249 അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ കൊണ്ടു വന്നത്. എന്നാല്‍ ഇപ്പോള്‍ അതിനു പുറകേ വില കുറഞ്ഞ പുതിയ പ്ലാനായ 16 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 60എംപി വരെ ലഭിക്കുന്ന ഡാറ്റ പ്ലാനാണ് കൊണ്ടു വന്നിരിക്കുന്നത്.

ഡാറ്റ നഷ്ടപ്പെടുത്താതെ എങ്ങനെ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം?

ഇതിനെ കുറിച്ച് കൂടുതല്‍ അറിയാം.......

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍ ഡാറ്റ പ്ലാന്‍: 16 വര്‍ഷത്തെ ആഘോഷം

ബിഎസ്എന്‍എല്‍ 16 രൂപയുടെ ഡാറ്റ പ്ലാന്‍ അതിന്റെ 16-ാം മത്തെ വര്‍ഷ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.

16 രൂപയ്ക്ക് 60 എംപി ഡാറ്റ

ഈ ഒരു പ്രത്യേക ഡാറ്റ പ്ലാന്‍ 16 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 60 എംപി വരെ ഡാറ്റ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. ഇതിന്റെ വാലിഡിറ്റി ഒരു മാസമാണ്.

ഒക്ടോബര്‍ അവസാനം വരെ മാത്രമേ ലഭിക്കൂ

ഈ വില കുറഞ്ഞ ഡാറ്റ താരിഫ് പ്ലാന്‍ ഒക്ടോബര്‍ 7 മുതല്‍ 31 വരെ മാത്രമേ ലഭിക്കൂ.

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി

ബിഎസ്എന്‍എല്‍, പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ ഡ്രൈവിന്റെ ഭാഗമായാണ് ഈ പ്ലാന്‍ നല്‍കുന്നത്. ഈ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതാണ്.

പുതിയ 2ജി, 3ജി പ്ലാന്‍ വരാന്‍ പോകുന്നു

ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവത്സ പറയുന്നു ,അടുത്ത വര്‍ഷം ജനുവരിയില്‍ ഉപഭോക്താക്കള്‍ക്ക് 2ജി, 3ജി പുതിയ പ്ലാനുകള്‍ കൊണ്ടു വരുമെന്ന്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
BSNL is one telecom service provider that has taken the Reliance Jio competition seriously. The operator is introducing different plans across categories to attract the buyers.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot