4ജി, വൈഫൈ സേവനങ്ങള്‍ക്കായി ബിഎസ്എന്‍എല്‍ ചിലവഴിക്കുക 7,000 കോടി...!

രാജ്യത്താകമാനം 3ജി, 4ജി, വൈഫൈ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ 7000 കോടി രൂപ മുടക്കും.

4ജി, വൈഫൈ സേവനങ്ങള്‍ക്കായി ബിഎസ്എന്‍എല്‍ ചിലവഴിക്കുക 7,000 കോടി...!

അന്ധാളിപ്പിക്കുന്ന ഗൂഗിള്‍ ഉളളറകളിലൂടെ...!

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 3ജി, 4ജി, വൈഫൈ സേവനങ്ങള്‍ വ്യാപിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍-ന്റെ ലക്ഷ്യം.

4ജി, വൈഫൈ സേവനങ്ങള്‍ക്കായി ബിഎസ്എന്‍എല്‍ ചിലവഴിക്കുക 7,000 കോടി...!

വാരണാസിയില്‍ ഇതിനോടകം തന്നെ വൈഫൈ സേവനം ആരംഭിച്ചു കഴിഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യാന്‍ സ്വപ്‌നം കാണുന്ന ടെക്ക് കമ്പനികള്‍...!

4ജി, വൈഫൈ സേവനങ്ങള്‍ക്കായി ബിഎസ്എന്‍എല്‍ ചിലവഴിക്കുക 7,000 കോടി...!

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാരമേഖലകളിലെല്ലാം ഈ സേവനം നടപ്പിലാക്കുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതിനായി 2500 വൈഫൈ ഹോട്ട്‌സ്‌പോട്ടുകളാണ് ബിഎസ്എന്‍എല്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

Read more about:
English summary
BSNL to invest Rs 7,000 crore for setting up 3G,4G Wi-Fi hotspots.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot