ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി: ഡാറ്റ, കോള്‍, ഫുള്‍ ടോക്ടൈം ഓഫറുകള്‍!

Written By:

ബിഎസ്എന്‍എല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി വീണ്ടും പുതിയ പ്ലാന്‍ അവതരിപ്പിച്ചു. ബിഎസ്എന്‍എല്‍ ഓണം പ്ലാന്‍ അവസാനിച്ചതോടെയാണ് പുതിയ പ്ലാനുമായി എത്തിയിരിക്കുന്നത്.

ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി: ഡാറ്റ, കോള്‍ ഓഫറുകള്‍

ഷവോമി റെഡ്മി Y1, Y1 ലൈറ്റ് ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!

നവംബര്‍ 5 മുതല്‍ 90 ദിവസത്തേക്ക് പ്രമോഷണല്‍ കാലയളവിലേക്ക് ഈ പ്ലാന്‍ ലഭ്യമാകും.

ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാനിന്റെ കൂടുതല്‍ വിശദീകരണങ്ങളിലേക്ക് കടക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍ ദീപം പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ ഈ പുതിയ പ്ലാനിന്റെ പേര് ദീപം പ്ലാന്‍ എന്നാണ്. കേരളത്തിലെ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ പ്ലാന്‍ ലഭ്യമാകുക. 90 ദിവസത്തേക്ക് പ്രമോഷണല്‍ കാലയളവിലേക്ക് ഈ പ്ലാന്‍ ലഭ്യമാകും.

ദീപം പ്ലാന്‍ ഓഫര്‍

. 20 രൂപ ടോക്‌ടൈം
. 500എംബി ഡാറ്റ
. 180 ദിവസം വരെ പ്ലാന്‍ വാലിഡിറ്റി/ എക്സ്റ്റന്‍ഷന്‍
. ഡാറ്റ ചാര്‍ജ്ജ് - 1ps/10KB
. വീഡിയോ കോള്‍ ചാര്‍ജ്ജ് : 1.2paise/second

ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാതെ എങ്ങനെ ഇന്ത്യയില്‍ വാഹനം ഓട്ടിക്കാം?

മറ്റു ഓഫറുകള്‍

. ഓണ്‍നെറ്റ് വോയിസ് കോള്‍ 1paise/sec
. ബിഎസ്എന്‍എല്ലിലേക്ക് നാല് ലോക്കല്‍ നമ്പറുകള്‍ ചേര്‍ക്കാം
. ചേര്‍ത്ത നാലു നമ്പറിലേക്ക് 20 പൈസ ഒരു മിനിറ്റിലും മറ്റു ലോക്കല്‍ നമ്പറിലേക്ക് 30 പൈസ ഒരു മീനിറ്റിലും ഈടാക്കുന്നു.

ഇവ ശ്രദ്ധിക്കുക

. ദീപം പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാനായി FRC വഴി മാത്രമേ ലഭ്യമാകൂ.
. പ്ലാന്‍ ഫ്രീബീസ് ഇല്ലാതെ തന്നെ മറ്റു പദ്ധതിയില്‍ നിന്നും ദീപം പ്ലാനിലേക്ക് മാറാം.
. ദീപം പ്ലാനിലേക്കു മാറാനായി 'DEEPAM PLAN' എന്ന് 123യിലേക്ക് മെസേജ് അയക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The BSNL Deepam plan of Rs. 44 is valid for just new customers who’re looking to join the network through MNP or normal basis.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot