ബിഎസ്എന്‍എല്ലില്‍ സൗജന്യ റോമിങ് ആയി; കൂടാതെ മറ്റ് കമ്പനികളുടെ റോമിങ് നിരക്കുകളും...!

ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി സൗജന്യ റോമിങ് അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഇനി രാജ്യത്ത് എവിടെ സന്ദര്‍ശിച്ചാലും ഇന്‍കമിങ് കോളുകള്‍ക്ക് പൈസ ചിലവാകുന്നതല്ല.

റോമിങ് സമയങ്ങളില്‍ ഒന്നിലധികം സിമുകളോ, ഹാന്‍ഡ്‌സെറ്റുകളോ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ കൊണ്ട് നടക്കേണ്ടതില്ല. ഒരു രാജ്യം ഒരു നമ്പര്‍ എന്ന ലക്ഷ്യത്തിലേക്ക് തങ്ങള്‍ എത്തിയതായി ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ അറിയിച്ചു. 7.72 കോടി ആളുകളാണ് മാര്‍ച്ച് അവസാനത്തിലെ കണക്കനുസരിച്ച് ബിഎസ്എന്‍എല്‍ സേവനം പ്രയോജനപ്പെടുത്തുന്നത്.

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

മറ്റ് മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദാതാക്കളുടെ റോമിങ് നിരക്കുകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്ലില്‍ സൗജന്യ റോങ് ആയി; കൂടാതെ മറ്റ് കമ്പനികളുടെ റോമിങ് നിരക്കുകളും...!

152 രൂപ - 75 പൈസ/ മിനിറ്റ് എന്ന നിരക്കില്‍ റോമിങ് നെറ്റ്‌വര്‍ക്കില്‍ ഇന്‍കമിങ് കോളുകള്‍ നല്‍കുന്നു.

ബിഎസ്എന്‍എല്ലില്‍ സൗജന്യ റോങ് ആയി; കൂടാതെ മറ്റ് കമ്പനികളുടെ റോമിങ് നിരക്കുകളും...!

78 രൂപ - ഇന്‍കമിങ് സൗജന്യമാണ്, 80 പൈസ/ മിനിറ്റ് എന്ന നിരക്കില്‍ ലോക്കല്‍ ഔട്ട്‌ഗോയിങ് കോളുകള്‍ ചാര്‍ജ് ചെയ്യുന്നു.

ബിഎസ്എന്‍എല്ലില്‍ സൗജന്യ റോങ് ആയി; കൂടാതെ മറ്റ് കമ്പനികളുടെ റോമിങ് നിരക്കുകളും...!

86 രൂപ - ഐഡിയ മൊബൈലുകളില്‍ നിന്ന് ഇന്‍കമിങ് കോളുകള്‍ സൗജന്യമാണ്. റോമിങ് ഔട്ട്‌ഗോയിങ് ലോക്കല്‍ കോളുകള്‍ 80 പൈസ/ മിനിറ്റ് എന്ന നിരക്കില്‍.

ബിഎസ്എന്‍എല്ലില്‍ സൗജന്യ റോങ് ആയി; കൂടാതെ മറ്റ് കമ്പനികളുടെ റോമിങ് നിരക്കുകളും...!

79 രൂപ - സൗജന്യ ഇന്‍കമിങ് കോളുകള്‍.

ബിഎസ്എന്‍എല്ലില്‍ സൗജന്യ റോങ് ആയി; കൂടാതെ മറ്റ് കമ്പനികളുടെ റോമിങ് നിരക്കുകളും...!

നാഷണല്‍ റോമിങില്‍ ഇന്‍കമിങ് കോളുകള്‍ 45 പൈസ/ മിനിറ്റ് എന്ന നിരക്കില്‍ നല്‍കപ്പെടുന്നു.

ബിഎസ്എന്‍എല്ലില്‍ സൗജന്യ റോങ് ആയി; കൂടാതെ മറ്റ് കമ്പനികളുടെ റോമിങ് നിരക്കുകളും...!

77 രൂപ - റോമിങില്‍ ഇന്‍കമിങ് കോളുകള്‍ സൗജന്യം. 1.5 പൈസ/ സെക്കന്‍ഡില്‍ ഔട്ട്‌ഗോയിങ് കോളുകള്‍.

ബിഎസ്എന്‍എല്ലില്‍ സൗജന്യ റോങ് ആയി; കൂടാതെ മറ്റ് കമ്പനികളുടെ റോമിങ് നിരക്കുകളും...!

നാഷണല്‍ റോമിങില്‍ ഇന്‍കമിങ് കോളുകള്‍ 45 പൈസ/ മിനിറ്റ് എന്ന നിരക്കില്‍.

ബിഎസ്എന്‍എല്ലില്‍ സൗജന്യ റോങ് ആയി; കൂടാതെ മറ്റ് കമ്പനികളുടെ റോമിങ് നിരക്കുകളും...!

ഇന്‍കമിങ് കോളുകള്‍ റോമിങില്‍ 75 പൈസ/ മിനിറ്റ് എന്ന നിരക്കില്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
BSNL to launch free roaming today.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot