3ജി ഉപഭോക്താക്കള്‍ക്കും 270ജിബി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു!

Written By:

ടെലികോം യുദ്ധം അവസാനിച്ചിട്ടില്ല. ഇപ്പോള്‍ ജിയോയെ കടത്തിവെട്ടാന്‍ വന്‍ ഓഫറുമായി എത്തിയത് ബിഎസ്എന്‍എല്‍ ആണ്. ഐഡിയയും വോഡാഫോണും ഇതിനകം തന്നെ പല അണ്‍ലിമിറ്റഡ് ഓഫറുകളും നല്‍കിയിരുന്നു.

ബിഎസ്എന്‍എല്‍ ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്നത് മൂന്നു പ്ലാനുകളാണ്. 2ജി നല്‍കിയിരുന്ന ബിഎസ്എന്‍എല്‍ ഇപ്പോള്‍ എല്ലാം 3ജി പ്ലാനുകളാണ് നല്‍കുന്നത്. നിലവിലെ 339 രൂപയുടെ പ്ലാനിനെ കടത്തി വെട്ടുന്നതാണ് പുതിയ പ്ലാനുകള്‍.

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്!

3ജി ഉപഭോക്താക്കള്‍ക്കും 270ജിബി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു!

339 രൂപയുടെ പ്ലാന്‍ ഇങ്ങനെയാണ്. 3ജിബി ഡാറ്റ പ്രതി ദിനം നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനു മുന്‍പ് ഇതേ പ്ലാനില്‍ 2ജിബി ഡാറ്റയായിരുന്നു നല്‍കിയിരുന്നത്. വോയിസ് കോളിങ്ങ് ആനുകൂല്യങ്ങളും ഇതിലുണ്ട്. വാലിഡിറ്റി 28 ദിവസമാണ്.

ബിഎസ്എന്‍എല്‍ ന്റെ പുതിയ മൂന്നു പ്ലാനുകളുടെ വിശദാംശങ്ങള്‍ അറയാന്‍ തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

349 രൂപയുടെ പ്ലാന്‍ (പേര് ദില്‍ ഖോല്‍ കീ ബോല്‍)

ബിഎസ്എന്‍എല്‍ ന്റെ 349 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ചെയ്യാം. 2ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു കൂടതെ വാലിഡിറ്റി 28 ദിവസവും.

ഇതില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ലഭിക്കുമെങ്കിലും കേരളത്തിനുളളിലെ നമ്പറിലേക്കു മാത്രമേ ലഭിക്കൂ.

ഞെട്ടിക്കുന്ന വാര്‍ത്ത: പുതിയ ഐഫോണുകള്‍ 10,000 രൂപ മുതല്‍!

 

333 രൂപയുടെ പ്ലാന്‍ (ട്രിപ്പിള്‍ ഏക്‌)

333 രൂപയുടെ പ്ലാനില്‍ 3ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. 90 ദിവസം വാലിഡിറ്റിയും. 270ജിബി ഡാറ്റയും.

395 രൂപയുടെ പ്ലാന്‍ (നെഹലെ പെര്‍ ദെഹലെ)

395 രൂപയുടെ പ്ലാനില്‍ 2ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. അതിനോടൊപ്പം തന്നെ ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍ല്ലിലേക്ക് 3000 മിനിറ്റ് സൗജന്യ കോളുകളും ചെയ്യാം.

ഓഫ്-നെറ്റ് കോളിങ്ങ് ആനുകൂല്യങ്ങളും 1800 മിനിറ്റ് മറ്റു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാവുന്നതാണ്.

ഈ ആപ്പ് ഇല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഉറപ്പായും നഷ്ടപ്പെടും!

 

കൂടുതല്‍ വായിക്കാന്‍

ഞെട്ടിക്കുന്ന വാര്‍ത്ത: പുതിയ ഐഫോണുകള്‍ 10,000 രൂപ മുതല്‍!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
BSNL is about to launch three new plans.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot