ബി.എസ്.എന്‍.എല്‍ സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റും ലോഞ്ച് ചെയ്തു

Posted By:

ബി.എസ്.എന്‍.എല്‍. പാന്‍ടെല്‍ കമ്പനിയുമായി ചേര്‍ന്ന് രണ്ട് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളും ഒരു ഫീച്ചര്‍ ഫോണും ടാബ്ലറ്റും പുറത്തിറക്കി. 6999 രൂപ വിലവരുന്ന പെന്റ സ്മാര്‍ട് PS501, 7,999 രൂപ വരുന്ന പെന്റ സ്മാര്‍ട് PS650 എന്നീ സ്മാര്‍ട്‌ഫോണുകളും 6,999 രൂപ വരുന്ന പെന്റ T-Pad WS 707 C ടാബ്ലറ്റ്, 1,799 രൂപ വിലയുള്ള പെന്റ ഭാരത് ഫീച്ചര്‍ ഫോണ്‍ എന്നിവയാണ് ലോഞ്ച് ചെയ്തത്.

സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റും വാങ്ങുമ്പോള്‍ 3 ജി.ബി. സൗജന്യ ഡാറ്റയും 300 മിനിറ്റ് സൗജന്യ സംസാരസമയവും നല്‍കുന്നുണ്ട്. ഫീച്ചര്‍ ഫോിനൊപ്പം 1200 മിനിറ്റ് സൗജന്യ സംസാരസമയവും ലഭിക്കും. നാല് ഉപകരണങ്ങളെ കുറിച്ചും വിശദമായി ചുവടെ കൊടുക്കുന്നു.

ബി.എസ്.എന്‍.എല്‍ സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റും ലോഞ്ച് ചെയ്തു

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot