ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍: രണ്ടു വര്‍ഷം സൗജന്യ ഡാറ്റ കോളുകള്‍!

Written By:

ബിഎസ്എന്‍എല്‍ ഈയിടെ വമ്പന്‍ ഓഫറോടു കൂടി പല പ്ലാനുകളും വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഇതെല്ലാം റിലയന്‍സ് ജിയോ വിപണിയില്‍ വന്നതിനു ശേഷമാണ്.

ഒരു രൂപയ്ക്ക് ഷവോമി സ്മാര്‍ട്ടഫോണ്‍ നേടാം: വേഗമാകട്ടേ!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിന്‍ ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഇറക്കിയ പുതിയ ഓഫര്‍ 'ഫ്രീഡം താരിഫ് പ്ലാന്‍' എന്താണെന്നു പറയാം....

16 രൂപയ്ക്ക് 60 എംപി ഡാറ്റയുമായി ബിഎസ്എന്‍എല്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

പ്രമോഷണല്‍ അടിസ്ഥാനത്തില്‍ ഈ പ്ലാന്‍ 90 ദിവസത്തേയ്ക്ക് എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നു.

#2

നിലവിലുളള എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയവര്‍ക്കും MNP ഉപഭോക്താക്കള്‍ക്കും ഫ്രീഡം പ്ലാന്‍ എടുക്കാന്‍ 136 രൂപയാണ് ഇടാക്കുന്നത്.

വൗച്ചര്‍ പ്ലാന്‍ ഉപയോഗിച്ച് ആദ്യത്തെ മാസം റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ എല്ലാ ലോക്കല്‍/എസ്ടിഡി ഓണ്‍-നെറ്റ് ഓഫ്‌നെറ്റ് കോളുകള്‍ 25പൈസ ഓരോ മിനറ്റിനും, അതിനു ശേഷം 1.3പൈസ ഓരോ സെക്കന്‍ഡിനും വോയിസ്/വീഡിയോ കോളിന് ഈടാക്കുന്നതാണ്.

ആദ്യത്തെ 30 ദിവസത്തില്‍ 1 ജിബി ഡൗജന്യ ഡാറ്റ ലഭിക്കുന്നതാണ്.

ചൈനീസ് മൊബൈല്‍ കമ്പനി ഹുവായ് ഇന്ത്യയിലേയ്ക്ക്: ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍

#4

നാഷണല്‍ റോമിങ്ങിന് എസ്എംഎസിന് ഈടാക്കുന്നത് ഹോം സര്‍ക്കിളില്‍ ഒരു മെസേജിന് ഒരു രൂപയും, ലോക്കല്‍ എസ്എംഎസിന് 25 പൈസയും, എസ്ടിഡി മെസേജിന് 38 പൈസയുമാണ്.

#5

ഈ പ്ലനിന്റെ വാലിഡിറ്റി 730 ദിവസമാണ്.

#6

ഇതു കൂടാതെ ബിഎസ്എന്‍എല്‍ മൂന്ന് പ്രത്യേക കോംബോ ഓഫര്‍ ഫുള്‍ ടോക് ടൈമോടൂ കൂടി നല്‍കുന്നുണ്ട്. അതായത് 577 രൂപയ്ക്ക് 577 രൂപ ടോക്‌ടൈം അതിന്റെ കൂടെ 1 ജിബി ഡാറ്റ 30 ദിവസം വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു. അടുത്തത് 377 രൂപയ്ക്ക് 377 ടോക്‌ടൈം 500 എംപി ഡാറ്റ 20 ദിവസം വാലിഡിറ്റിയില്‍ ലഭിക്കുന്നു. 178 രൂപയ്ക്ക് 178 രൂപ ടോക്‌ടൈം 200എംപി ഫ്രീ ഡാറ്റ, 10 ദിവസം വാലിഡിറ്റി.

ബാറ്ററി ചാര്‍ജ്ജിങ്ങ് അന്ധവിശ്വാസങ്ങള്‍!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It's already been a month since the Mukesh Ambani-led Jio has introduced its 'Welcome offer' in the country and people are still going crazy to get their hands on the Jio SIM. And that has pushed all the telcos to shower big discounts and offers on the existing tariff plans.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot