അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങ് 6ജിബി ഡാറ്റുമായി ബിഎസ്എന്‍എല്‍!

Written By:

ബിഎസ്എന്‍എല്‍ മറ്റൊരു ആകര്‍ഷകമായ ഓഫറുമായി എത്തിയിരിക്കുകയാണ്. അതായത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ എല്ലാ സര്‍ക്കിളുകളിലുമുളള വരിക്കാര്‍ക്കു ലഭിക്കുന്നു. ബിഎസ്എന്‍എല്‍ന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ പേരാണ് 'ദില്‍ ഘോല്‍ കേ ബോല്‍', ഇതില്‍ 599 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ റോമിങ്ങ് ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകള്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാം കൂടാതെ ഇതിനോടൊപ്പം 6ജിബി ഡാറ്റയും ലഭിക്കുന്നുണ്ട്.

അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങ് 6ജിബി ഡാറ്റുമായി ബിഎസ്എന്‍എല്‍!

എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവയ്ക്ക് ഞെട്ടിക്കുന്ന താരിഫ് പ്ലാനുകള്‍

ആദ്യത്തെ നാല് മാസമായിരിക്കും ഇതിന്റെ വാലിഡിറ്റി. അതിനു ശേഷം പ്ലാന്‍ പ്രകാരം 799 രൂപയാകും ഇടാക്കുന്നത്.

അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങ് 6ജിബി ഡാറ്റുമായി ബിഎസ്എന്‍എല്‍!

അതിനാല്‍ ഈ റീച്ചാര്‍ജ്ജില്‍ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ നാലു മാസം ഡബിള്‍ ഡാറ്റ ഓഫറായിരിക്കും ലഭിക്കുത്, അതായത് 3ജിബിക്കു പകരം 6ജിബി വരെ ലഭിക്കുന്നു.

എല്ലാവര്‍ക്കും ജിയോ പ്രൈം മെമ്പറാകം: ഈ ഘട്ടങ്ങള്‍ പാലിക്കുക!

English summary
BSNL has announced the launch of another attractive Unlimited Voice calling offer for its customers in all the circles.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot