Home
News

BSNL അണ്‍ലിമിറ്റഡ് 3ജി: 50% നിരക്കു കുറച്ചു!

By Asha Sreejith

എതിരാഴികളെ പ്രതിരോധിക്കാന്‍ ബിഎസ്എന്‍എല്‍ ഒരു മാസം 1,099 രൂപയ്ക്ക് അണ്‍ലിമിറ്റഡ് 3ജി മൊബൈല്‍ ഡാറ്റ പ്ലാന്‍ പ്രഖ്യാപിച്ചു.

BSNL അണ്‍ലിമിറ്റഡ് 3ജി: 50% നിരക്കു കുറച്ചു!

നെറ്റ്‌വര്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് കൊടുക്കുന്ന ഒരു ഓഫറാണിത്. സ്പീഡ് കുറയ്ക്കാതെ 1,099 രൂപയ്ക്ക് 3ജി പ്ലാന്‍ നല്‍കുന്ന ആദ്യത്തെ കമ്പനിയാണ് BSNL എന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാത്സവ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ സ്ലൈഡറിലൂടെ അറിയാം...

 ഫ്രീ സമയം

ഫ്രീ സമയം

പുതിയ ഓഫര്‍ പ്രകാരം രാവിലെ ഏഴു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ BSNL ലാന്‍ഡ് ഫോണില്‍ നിന്നും മൊബൈലിലേക്ക് ഫ്രീ കോളുകള്‍ ചെയ്യാം.

ലാന്റ്‌ലൈന്‍ കണക്ഷനുകള്‍ വര്‍ദ്ധിപ്പിക്കാന്‍

ലാന്റ്‌ലൈന്‍ കണക്ഷനുകള്‍ വര്‍ദ്ധിപ്പിക്കാന്‍

ഈ ആകര്‍ഷകമായ ഓഫര്‍ ലാന്റ്‌ഫോണുകളുടെ കണക്ഷനുകള്‍ വര്‍ദ്ധിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക് ഇതൊരു അനുഗ്രഹമാകുകയും ചെയ്യുന്നു. ഇതിനു ശേഷം പുതിയ ഓഫര്‍ വീണ്ടും നല്‍കാനാണ് ബിഎസ്എന്‍എല്‍ ആലോചിക്കുന്നത്.

ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക്

ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക്

മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഇത് വളരെ ഉപയോഗമാണ്.

ഡബിള്‍ ഡാറ്റ പ്ലാന്‍

ഡബിള്‍ ഡാറ്റ പ്ലാന്‍

ഈ ഓഫറില്‍ 1,099രൂപയ്ക്ക് 3ജി പ്ലാന്‍ 50% നിരക്കു കുറച്ചാണ് ഒരു മാസത്തേയ്ക്ക് നല്‍കുന്നത്.

മൊബൈല്‍ വിഭാഗത്തിന്റെ വളര്‍ച്ച

മൊബൈല്‍ വിഭാഗത്തിന്റെ വളര്‍ച്ച

ഏപ്രിലില്‍ മൊബൈല്‍ഫോണിന്റെ വളര്‍ച്ച 11.39 ലക്ഷമാണ്, അതില്‍ ഭാരതി എയന്‍ടെല്‍ 9.78 ലക്ഷം, എയര്‍സെല്‍ 5.72 ലക്ഷം, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 1.1 ലക്ഷം, വോഡാഫോണ്‍ (46,600) MTNL (11,591 )എന്നിങ്ങനെ.

More from GizBot

Best Mobiles in India

English summary
To counter competitors, state-run BSNL today announced a national unlimited 3G mobile data plan for Rs 1,099 and doubled the data usage limit in some existing plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X