ജിയോ ഇഫക്ട്: ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ കുറയ്ക്കുമോ?

Written By:

ബിഎസ്എന്‍എല്‍ന്റെ ഹോ ബ്രോഡ്ബാന്‍ഡ് താരിഫ് പ്ലാന്‍ കുറയ്ക്കാന്‍ പദ്ധതി ഇടുന്നുണ്ട്. ജിയോയുമായി ഏറ്റു മുട്ടാനാണ് ഈ പദ്ധിതി എന്ന് നമുക്ക് ഉറപ്പിക്കാം.

റിലയന്‍സ് ജിയോ ഫൈബര്‍-ടൂ-ഹോം (FTTH) സേവനം മൂന്നു മാസം സൗജന്യമാണ്. ബിഎസ്എന്‍എല്‍ന്റെ സ്ഥിര ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ പുന: പരിശോധിക്കുന്നതിന് ബിഎസ്എന്‍എല്‍ തയ്യാറാണെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

ജിയോ ഇഫക്ട്: ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ കുറയ്ക്കുമോ?

700,000 കിലോമീറ്റര്‍ കേബിളുളള ഏറ്റവും വലിയ ഒപ്ടിക് ഫൈബര്‍ ആധാരമാക്കിയുളള ശൃങ്കലയാണ്.

ബിഎസ്എന്‍എല്‍ന്റെ നിലവിലെ FTTH ഉപഭോക്താക്കള്‍ക്ക് 799 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 10ജിബി ഡാറ്റ 4Mbps പെര്‍ സെക്കന്‍ഡില്‍ നല്‍കുന്നു. എന്നാല്‍ അതു പോലെ 1,449 രൂപയ്ക്ക് 60ജിബി ഡാറ്റ 8Mbps സ്പീഡിലും നല്‍കുന്നു.

ജിയോ ഇഫക്ട്: ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ കുറയ്ക്കുമോ?

എന്നാല്‍ ഇതൊന്നും കൂടാതെ ബിഎസ്എന്‍എല്‍ ഹൈ-എന്‍ഡ് 'അണ്‍ലിമിറ്റഡ്' FTTH പ്ലാന്‍ 2,641 രൂപയ്ക്കു നല്‍കുന്നു. ദീപാവലിയോട് അനുബന്ധിച്ച് 500 രൂപ മുതല്‍ ജിയോ ഫൈബര്‍ പ്ലാന്‍ തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു.English summary
BSNL currently leads the wired broadband market with nearly 10 million subscribers followed by Bharti Airtel with 1.95 million users as of March 31, according to the Telecom Regulatory Authority of India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot