ജിയോയുമായി ഏറ്റുമുട്ടാന്‍ ബിഎസ്എന്‍എല്ലിന്റെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ ഡാറ്റ ഓഫുകള്‍!

Written By:

എല്ലാ ടെലികോം മേഖലകളും പുതിയ പ്ലാനുകളും ഓഫറുകളുമായി ടെലികോം മേഖലയില്‍ വന്‍ മത്സരമാണ് നടത്തുന്നത്. ജിയോയുടെ വമ്പിച്ച ഓഫറായിരുന്നു ടെലികോം മേഖലയിലെ യുദ്ധത്തിനു തുടക്കം.

സ്വയിപ് ഇലൈറ്റ് സെന്‍സ് 4ജി, 7,499 രൂപ: ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പന ആരംഭിച്ചു!

ബിഎസ്എന്‍എല്ലിന്റെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ ഡാറ്റ ഓഫുകള്‍!

ജിയോയെ പോലെ തന്നെ അണ്‍ലിമിറ്റഡ് ഓഫറുകളാണ് മറ്റു കമ്പനികളായ എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവ നല്‍കുന്നത്.

ഇപ്പോള്‍ ബിഎസ്എന്‍എല്‍ നല്‍കിയിക്കുന്ന അണ്‍ലിമിറ്റഡ് ഓഫറാണ് STV144. ബിഎസ്എന്‍എല്‍ന്റെ എസ്റ്റിടി/ലോക്കല്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍ നോക്കാം....

ജൂണ്‍ 30ന് ശേഷം ഈ മൊബൈലുകളില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തനം ഉണ്ടാകില്ല!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എസ്റ്റിവി 144

അണ്‍ലിമിറ്റഡ് എസ്റ്റഡി/ലോക്കല്‍ കോളിങ്ങ്, 300എംബി ഡാറ്റ, പോസ്റ്റ്‌പെയ്ഡ്-പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കുന്നതാണ്.

ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് ആഡ്-ഓണ്‍ ഓഫറുമായി എത്തിയിരിക്കുന്നു!

ഡബിള്‍ ഡാറ്റ ഓഫര്‍

. STV4498, 40ജിബി ഡബിള്‍ ഡാറ്റ, 365 ദിവസം വാലിഡിറ്റി
. STV3998: 3999 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 30 ജിബി ഡബിള്‍ ഡാറ്റ, 365 ദിവസം വാലിഡിറ്റി.
. STV2978: 2978 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 18ജിബി ഡബിള്‍ ഡാറ്റ, 365 ദിവസം വാലിഡിറ്റി.
. STV1498: 1498 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 9ജിബി ഡബിള്‍ ഡാറ്റ, 365 ദിവസം വാലിഡിറ്റി.

ഈ ഡബിള്‍ ഡാറ്റ ഓഫറുകള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ്. മാര്‍ച്ച് 31 വരെ മാത്രമേ ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കൂ.

മികച്ച ഫോട്ടോകള്‍ നിങ്ങളുടെ ഫോണില്‍ എടുക്കാം ഈ ടിപ്‌സിലൂടെ!

ബിഎസ്എന്‍എല്‍ 3ജി ഇന്റര്‍നെറ്റ് ഡാറ്റ

.STV291: 291 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 8ജിബി 3ജി ഡാറ്റ 28 ദിവസം വാലിഡിറ്റിയില്‍ ലഭിക്കുന്നു.

. STV78: 78 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി 3ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

നിങ്ങള്‍ അറിയാത്ത വാട്ട്‌സാപ്പിലെ ആറു സവിശേഷതകള്‍!

 

ബിഎസ്എന്‍എല്‍ പാന്‍-ഇന്ത്യ: അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങ്

STV339 പ്ലാന്‍, അതായത് 339 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോണുകള്‍ ബിസ്എന്‍എല്‍ ടു ബിഎസ്എന്‍എല്ലിലേക്ക് ചെയ്യാം കൂടാതെ അണ്‍ലിമിറ്റഡ് 1ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Most telecom operators are rushing towards new plans and offers to woo new subscribers or just maintain their user-base in the face of fierce competition.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot